• Logo

Allied Publications

Europe
കൈ​ര​ളി യു​കെ സം​ഗീ​ത നൃ​ത്ത സ​ന്ധ്യ സ​താം​പ്ട​ണി​ൽ
Share
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ ആ​ൻ​ഡ് പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന സം​ഗീ​ത നൃ​ത്ത സ​ന്ധ്യ ഫെ​ബ്രു​വ​രി 24 ശ​നി​യാ​ഴ്ച സ​താം​പ്ട​ണി​ൽ ന​ട​ത്ത​പ്പെ​ടും. ആ​ഘോ​ഷ​ങ്ങ​ൾ​ക്കൊ​പ്പം സ​മൂ​ഹ ന​ന്മ​യ്ക്കാ​യി ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ​യെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള സ്റ്റെം ​സെ​ൽ ഡോ​ണ​ർ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​പ്പെ​ടും.

ക​ഴി​ഞ്ഞ വ​ർ​ഷം നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി ഒ​രു​ക്കി​യ സ​ർ​ഗസ​ന്ധ്യ​യ്ക്ക് സൗ​താം​പ്ട​ണി​ലെ സ​ഹൃ​ദ​യ​ർ ന​ൽ​കി​യ സ്നേ​ഹാ​ദ​ര​ങ്ങ​ളി​ൽ നി​ന്നും ആ​വേ​ശ​മു​ൾ​കൊ​ണ്ട് ഈ ​വ​ർ​ഷം വി​പു​ല​മാ​യൊ​രു ക​ലാ​മാ​മാ​ങ്ക​മാ​ണു ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കൈ​ര​ളി യു​കെ സ​താം​പ്ട​ൺ ആ​ൻ​ഡ് പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ സെ​ക്ര​ട്ട​റി ജോ​സ​ഫ് റ്റി. ​ജോ​സ​ഫ് അ​റി​യി​ച്ചു.

പൊ​തു​സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഒ​രു പോ​ലെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​വാ​ൻ ഈ ​വ​ർ​ഷ​വും പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ക്കി​യി​രി​ക്കു​ന്നു. അ​തോ​ടൊ​പ്പം ചാ​യ​യും പ​ല​ഹാ​ര​വും സൗ​ജ​ന്യ​മാ​യും, നാ​ട​ൻ ഭ​ക്ഷ​ണം മി​ത​മാ​യ വി​ല​യി​ൽ കൗ​ണ്ട​റി​ലും ല​ഭി​ക്കു​ന്ന​താ​ണ്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൈ​ര​ളി യു​കെ ദേ​ശീ​യ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബ് ന​ട​ത്തു​ന്ന​തും, പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തു​മാ​യി​രി​ക്കും. ക​ലാ​സ്വാ​ദ​ക​ർ​ക്ക് സ്വ​യം മ​റ​ന്ന് ആ​ഘോ​ഷി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മാ​യി ഒ​രു​ക്കു​ന്ന ഈ ​സു​വ​ർ​ണ​സ​ന്ധ്യ​യെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​തി​ഗം​ഭീ​ര​ങ്ങ​ളാ​യ ക​ലാ​വി​ഭ​വ​ങ്ങ​ളു​മാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​തു​ടി​പ്പ് ഏ​റ്റു​ന്ന ഗാ​ന​ങ്ങ​ളും ഗൃ​ഹാ​തു​ര​ത നി​റ​ഞ്ഞ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും നേ​രി​ട്ട് ആ​സ്വ​ദി​ക്കാ​നാ​യി ഏ​വ​രെ​യും കൈ​ര​ളി യു​കെ സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.