• Logo

Allied Publications

Americas
മേ​ഴ്‌​സി ടൈ​റ്റ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ഉ​ണ്ണൂ​ണ്ണി ടൈ​റ്റ​സി​ന്‍റെ ഭാ​ര്യ മേ​ഴ്‌​സി(66) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ഡാ​ള​സി​ലെ ന്യൂടെ​സ്റ്റ്മെ​ന്‍റ് (ടി​പി​എം) ച​ർ​ച്ചി​ൽ നീ​ണ്ട വ​ർ​ഷം അം​ഗ​മാ​യി​രു​ന്നു.

കോ​ട്ട​യം പാ​മ്പാ​ടി മ​ല​യ​മ​റ്റത്തിൽ പ​രേ​ത​രാ​യ എം. ​വി. വ​ർ​ഗീ​സി​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് മു​ൻ കേ​ര​ള സ്റ്റേ​റ്റ് ഓ​വ​ർ​സീ​യ​ർ പാ​സ്റ്റ​ർ എം.​വി. ചാ​ക്കോ​യു​ടെ സ​ഹോ​ദ​രപു​ത്രി​യാ​ണ്.

പ​രേ​ത ഡാ​ള​സ് കൗ​ണ്ടി ആ​ശു​പ​ത്രി​യാ​യ പാ​ർ​ക്‌​ലാ​ൻ​ഡി​ൽ നീ​ണ്ട വ​ർ​ഷം ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തി​രു​ന്നു. മ​ക്ക​ൾ: ബ്ല​സ​ൻ, ബി​ജോ​യ്. മ​രു​മ​ക്ക​ൾ: ഷെ​ൽ​ബി ഐ​പ്പ്, റൂ​ബി സാം.

​സ​ഹോ​ദ​ങ്ങ​ൾ: എം.​വി. വ​ർ​ഗീ​സ് (കൊ​ച്ചി), പാ​സ്റ്റ​ർ ജെ​യിം​സ് വ​ർ​ഗീ​സ് (പാ​മ്പാ​ടി), സ്റ്റാ​ൻ​ലി വ​ർ​ഗീ​സ് (ഭോ​പ്പാ​ൽ), അ​ന്ന​മ്മ മാ​ത്യു (ബം​ഗ​ളൂരു).

പൊ​തു​ദ​ർ​ശ​ന​വും പ്രാ​ർ​ഥ​ന​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ ഡാ​ള​സി​ലെ ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് ന​ട​ക്കും (വി​ലാ​സം: 2545 JOHN WEST ROAD, DALLAS, TX 75228).

സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.00 വ​രെ ന്യൂ​ടെ​സ്റ്റ്മെ​ന്‍റ് ച​ർ​ച്ചി​ൽ വ​ച്ച് ന‌‌​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ‌​യ്ക്ക് ശേ​ഷം സ​ണ്ണി​വെ​യ്ൽ ന്യൂഹോ​പ്പ് ഫ്യൂ​ണറ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടൈ​റ്റ​സ് 214 235 7364.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍