• Logo

Allied Publications

Americas
അ​ലാ​സ്ക വി​മാ​ന​ത്തി​ന്‍റെ വാ​തി​ല്‍ തകരാറിലായ സം​ഭ​വം; ബോ​യിം​ഗ് മേ​ധാ​വി പു​റ​ത്ത്
Share
ന്യൂ​യോ​ർ​ക്ക്: ആ​കാ​ശ​മ​ധ്യേ യാ​ത്രാ​വി​മാ​ന​ത്തി​ന്‍റെ വാ​തി​ല്‍ പു​റ​ത്തേ​ക്കു തെ​റി​ച്ചു​പോ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബോ​യിം​ഗി​ൽ അ​ഴി​ച്ചു​പ​ണി. ബോ​യിം​ഗ് 737 വി​മാ​ന​ങ്ങ​ളു​ടെ മേ​ധാ​വി എ​ഡ് ക്യാ​ർ​ക്കി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കി.

വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള പു​തി​യ ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​നാ​ണ് 121 പേ​രു​മാ​യി പ​റ​ന്ന അ​ലാ​സ്ക എ​യ​ർ​ലൈ​ൻ​സി​ന്‍റെ ബോ​യിം​ഗ് 737 മാ​ക്സ് ഒന്പത് വി​മാ​ന​ത്തി​ന്‍റെ വാ​തി​ൽ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ​ത്.

പ​തി​നാ​റാ​യി​രം അ​ടി ഉ​യ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. വി​മാ​ന​ത്തി​ന്‍റെ വാ​തി​ലി​ന്‍റെ ബോ​ൾ​ട്ടു​ക​ള്‍ അ​യ​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പി​ന്നീ​ടു ക​ണ്ടെ​ത്തി.

സു​ര​ക്ഷ കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ 737 വി​മാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പ​രി​മി​തി​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വി​മാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കും.

ഇ​തു​മൂ​ലം യു​ണൈ​റ്റ​ഡ് എ​യ​ർ ഇ​ന്ത്യ, ഇ​ൻ​ഡി​ഗോ തു​ട​ങ്ങി​യ വി​മാ​ന ക​മ്പ​നി​ക​ൾ കാ​ത്തി​രി​ക്കു​ന്ന പു​തി​യ മാ​ക്സ് എ​ട്ട്, മാ​ക്സ് ഒ​ന്പ​ത്, മാ​ക്സ് 10 വി​മാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം വൈ​കും. ഇ​ത് ലോ​ക​മെ​ങ്ങു​മു​ള്ള വ്യോ​മ​യാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.