• Logo

Allied Publications

Europe
രാ​ഹു​ൽ ഗാ​ന്ധി യു​കെ​യി​ലേ​ക്ക്; കേം​ബ്രി​ജി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും
Share
ല​ണ്ട​ൻ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി യു​കെ​യി​ലേ​ക്ക്. കേം​ബ്രി​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി​യാ​ണ് രാ​ഹു​ലി​ന്‍റെ സ​ന്ദ​ർ​ശ​നം.

ഈ മാസം 27, 28 തീ​യ​തി​ക​ളി​ലാ​ണ് സന്ദർശനം. ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​ക്ക് ഇ​ട​വേ​ള ന​ൽ​കി​യാ​ണ് രാ​ഹു​ൽ പ്ര​ഭാ​ഷ​ണ​ത്തി​നാ​യി എ​ത്തു​ന്ന​ത്.

ഈ ​വ​ർ​ഷ​മാ​ദ്യം രാ​ഹു​ൽ കേം​ബ്രി​ജി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം അ​പ​ക‌​ട​ത്തി​ലാ​ണെ​ന്ന് അ​ട​ക്ക​മു​ള്ള അദ്ദേഹത്തിന്‍റെ പ്ര​സം​ഗം അ​ന്ന് വി​വാ​ദ​മാ​യി​രു​ന്നു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.