• Logo

Allied Publications

Europe
മ​ല​യാ​ളി വി​ദ്യാ​ർ​ഥി യു​കെ​യി​ൽ അ​ന്ത​രി​ച്ചു
Share
ലി​വ​ർ​പൂ​ൾ: മ​ല​യാ​ളി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി യു​കെ​യി​ൽ അ​ന്ത​രി​ച്ചു. വാ​റിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി ബാ​ബു മാ​മ്പ​ള്ളി​യു​ടെ മ​ക​ൾ മെ​റീ​ന(20) ആ​ണ് മ​രി​ച്ച​ത്.

ര​ക്താ​ര്‍​ബു​ദ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്ത്യം. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മാ​ഞ്ച​സ്റ്റ​റി​ല്‍ മൂ​ന്നാം വ​ര്‍​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

മാ​താ​വ്: ലൈ​ജു. സ​ഹോ​ദ​രി മെ​ര്‍​ലി​ന്‍ ബാ​ബു വാ​റിം​ഗ്ട​ണി​ൽ എ​ന്‍​എ​ച്ച്എ​സ് ഹോ​സ്പി​റ്റ​ൽ ജീ​വ​ന​ക്കാ​രി​യാ​ണ്. സം​സ്‌​കാ​രം പി​ന്നീ​ട്.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.