• Logo

Allied Publications

Europe
സ​മീ​ക്ഷ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് പു​രോ​ഗ​മി​ക്കു​ന്നു; ചെം​സ്ഫോ​ർ​ഡി​ല്‍ തേ​ജ മ​നോ​ഭി സ​ഖ്യം വി​ജ​യി​ക​ൾ
Share
ലണ്ടൻ: സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​തു ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ല്‍ വാ​ശി​യേ​റി​യ റീ​ജി​യ​ണ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​രു​ന്നു. ചെം​സ്ഫോ​ർ​ഡ് റീ​ജി​യ​ണ​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​നും സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ മ​ക​നു​മാ​യ ന​വീ​ൻ മാ​ധ​വ് നി​ർ​വ​ഹി​ച്ചു.

എ​ആ​ർ​യു സ്പോ​ർ​ട്സ് സെ​ന്‍റ​റി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 24 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ തേ​ജ മ​നോ​ഭി സ​ഖ്യം വി​ജ​യി​ച്ചു. ലെ​വി​ൻ ല​ക്ഷ​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​നം നേ​ടി. വാ​ക്ഓ​വ​റി​ലൂ​ടെ എ​യ്‌​സ്‌ ന​ബി സ​ഖ്യം മൂ​ന്നാം സ്ഥാ​നം ഉ​റ​പ്പി​ച്ചു.

വി​ജ​യി​ക​ള്‍ കോ​വെ​ൻ​ട്രി​യി​ല്‍ ന​ട​ക്കു​ന്ന ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ല്‍ പ​ങ്കെ​ടു​ക്കും. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 201 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 101 പൗ​ണ്ടും ട്രോ​ഫി​യും 51 പൗ​ണ്ടും ട്രോ​ഫി​യും ന​ല്‍​കി.



എ​ത്ത​നോ​സ്, പാ​പ്ല മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ബ്രൈ​റ്റ് വ​ർ​ഗീ​സും ബി​പി​ൻ പൂ​വ​ത്താ​ന​വും സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. Vsure Financial Ltd, papla plates and Ethnoz എ​ന്നി​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

സാം ​ജോ​ൺ പോ​ൾ, ജി​ൻ​സ​ൺ ജേ​ക്ക​ബ്, ദീ​പു പാ​റ​ച്ചാ​ലി, ആ​ൽ​വി​ൻ ബി​ജോ​യ്, ഡോ. ​ആ​സി​ഫ് തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​സി​ൽ ഹു​സൈ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, വി​പി​ൻ രാ​ജ്, അ​ർ​ജു​ൻ മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.



ഡോ. ​ജീ​ന തോ​മ​സ്, ജോ​ബി​ച്ച​ൻ, പി​ങ്കു, സെ​ബി​ൻ തു​ട​ങ്ങി​യ​വ​ർ സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കി. അ​ടു​ത്ത മാ​സം 24നാ​ണ് ഗ്രാ​ന്‍റ് ഫി​നാ​ലെ. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ അ​മേ​ച്വ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്.

മ​ല​യാ​ളി​ക​ള്‍​ക്ക് പു​റ​മെ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 18 റീ​ജി​യ​ണു​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഒ​ന്നാം സ​മ്മാ​നം 1001 പൗ​ണ്ടും സ​മീ​ക്ഷ യു​കെ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 501 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 201 പൗ​ണ്ടും ട്രോ​ഫി​യും 101 പൗ​ണ്ടും ട്രോ​ഫി​യും ല​ഭി​ക്കും.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.