• Logo

Allied Publications

Americas
70 രാ​ജ്യ​ങ്ങ​ൾ താ​ണ്ടി ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ മം​ഗ​ലാ​പു​രം സ്വ​ദേ​ശി​ക്ക് കെ​സി​എ​എ​ൻ​എ സ്വീ​ക​ര​ണം ന​ൽ​കി
Share
ന്യൂ​യോ​ർ​ക്ക്: ഒ​രു വ​ർ​ഷം മു​ന്പ് ക​ർ​ണാ​ട​ക​യി​ൽ നി​ന്നും യാ​ത്ര​തി​രി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ത​നി​യെ കാ​ർ ഓ​ടി​ച്ച് അ​ര​ല​ക്ഷം കി​ലോ​മീ​റ്റ​ർ താ​ണ്ടി ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ യു​വാ​വി​ന് കെ​സി​എ​എ​ൻ​എ ക്യു​ൻ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യും ആ​ർ​ക്കി​ടെ​ക്ട് ബി​രു​ദ​ധാ​രി​യു​മാ​യ മു​ഹ​മ്മ​ദ് സ​നി​നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ ഈ ​സാ​ഹ​സി​ക​ൻ. കാ​ന​ഡ​യി​ൽ നി​ന്നും ന​യാ​ഗ്രാ വ​ഴി ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ വി​വ​രം സ​നി​ൻ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ച​തു​മൂ​ല​മാ​ണ് മ​ല​യാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച ഒ​ത്തു​കൂ​ടി​യ​ത്.

70 രാ​ജ്യ​ങ്ങ​ൾ ക​ട​ന്നാ​ണ് ഇ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ​ത്തി​യ​ത്. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​സി​എ​എ​ൻ​എ) പ്ര​ഡി​ഡ​ന്‍റ് ഫി​ലി​പ്പ് മ​ഠ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന്പി​ച്ച സ്വീ​ക​ര​ണ​മാ​ണ് സ​നി​ന് ഒ​രു​ക്കി​യ​ത്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ മാ​ത്യു​ക്കു​ട്ടി ഈ​ശോ​യാ​ണ് ഫി​ലി​പ്പ് മ​ഠ​ത്തി​ലി​നെ സ​നി​ൻ എ​ത്തു​ന്ന വി​വ​രം അ​റി​യി​ച്ച​ത്.



ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം​സി കൊ​ടു​മ​ൺ, സെ​ക്ര​ട്ട​റി മാ​ത്യു ജോ​ഷു​വ (ബോ​ബി), മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു എ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ബി ജോ​ർ​ജ് എ​ന്നി​വ​രും മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ക്വീ​ൻ​സ് ബ്ര​ഡോ​ക്കി​ലു​ള്ള അ​സോ​സി​യേ​ഷ​ൻ മ​ന്ദി​ര​ത്തി​ൽ സ്വീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​ൻ നി​ർ​മി​ത വാ​ഹ​ന​മാ​യ മ​ഹി​ന്ദ്ര സ്‌​കോ​ർ​പ്പി​യോ എ​സ്‌​യു​വി കാ​ർ മും​ബെെ​യി​ൽ നി​ന്നും ക​പ്പ​ൽ മാ​ർ​ഗം ദു​ബാ​യി​യി​ലെ​ത്തി​ച്ച് പി​ന്നീ​ട് റോ​ഡു​മാ​ർ​ഗ​മാ​ണ് ഏ​ഷ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നും യൂ​റോ​പ്പ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ​ത്തു​ന്ന​ത്.

ദു​ബാ​യി​യി​ൽ നി​ന്നും ഒ​മാ​ൻ, യെ​മ​ൻ, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഇ​റാ​ഖ്, സി​റി​യ, ട​ർ​ക്കി വ​ഴി ക​ര​മാ​ർ​ഗേ​ന യൂ​റോ​പ്യ​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലേ​ക്ക് ക​ട​ന്നു. തു​ട​ർ​ന്ന് യൂ​റോ​പ്പി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ റോ​ഡി​ലൂ​ടെ കാ​ർ ഓ​ടി​ച്ച് യു​കെ​യി​ലെ​ത്തി.



പി​ന്നീ​ട് യു​കെ​യി​ൽ നി​ന്നും ക​പ്പ​ൽ മാ​ർ​ഗ​ത്തി​ൽ കാ​ന​ഡ​യി​ലെ ഹാ​ലി​ഫാ​ക്സ് എ​ന്ന പോ​ർ​ട്ടി​ൽ കാ​ർ എ​ത്തി​ച്ചു. അ​വി​ടെ നി​ന്നും വീ​ണ്ടും റോ​ഡ് മാ​ർ​ഗം കാ​ന​ഡ​യി​ലെ വി​വി​ധ പ്രൊ​വി​ൻ​സു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ന​യാ​ഗ്ര വ​ഴി​യാ​ണ് ശ​നി​യാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ​ത്.

ഇ​നി യു​എ​സി​ലെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്ത് പി​ന്നീ​ട് ക​പ്പ​ൽ മാ​ർ​ഗം ഓ​സ്‌​ട്രേ​ലി​യ​യ്ക്കും അ​വി​ടെ നി​ന്നും മ​ല​യേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, കം​ബോ​ഡി​യ, വി​യ​റ്റ്നാം, ലാ​വോ​സ്, മ്യാ​ൻ​മാ​ർ, നേ​പ്പാ​ൾ വ​ഴി ഇ​ന്ത്യ​യി​ൽ എ​ത്തു​ന്ന​തി​നാ​ണ് സ​നി​ൻ പ​ദ്ധ​തി​യി​ടു​ന്ന​ത്.

ഇ​നി​യും ഏ​ക​ദേ​ശം എ​ട്ടു മാ​സ​ത്തി​ല​ധി​കം യാ​ത്ര ചെ​യ്താ​ണ് സ്വ​ന്തം വീ​ട്ടി​ലെ​ത്തു​വാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് സ​നി​ൻ പ​റ​യു​ന്ന​ത്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.