• Logo

Allied Publications

Americas
അ​ത്തു​ങ്ക​ൽ മ​ത്താ​യി ഫീ​ലി​പ്പോ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: കു​റു​പ്പം​പ​ടി തു​രു​ത്തി വേ​ങ്ങൂ​ർ അ​ത്തു​ങ്ക​ൽ മ​ത്താ​യി ഫീ​ലി​പ്പോ​സ്(89) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ അ​ന്ന​മ്മ മ​ത്താ​യി മേ​ത​ല ചു​ള്ളി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്

മ​ക​ൻ: ബി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി വ​ർ​ഗീ​സ്, എ.​പി.​പൗ​ലോ​സ്, എ.​പി.​ജോ​ർ​ജ്, എ.​പി.​മാ​ത്യു, എ.​ഐ​സ​ക് ഫി​ലി​പ്പ്, എ. ​ബേ​ബി ഫി​ലി​പ്പ്.

പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ എ‌​ട്ട് വ​രെ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ (4637 West Orem Dr. Houston TX 77045) ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലും തു​ട​ർ​ന്ന് സം​സ്കാ​രം 11ന് ​ഫോ​റ​സ്റ്റ് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ലും (12800, Westheimer Road, Houston TX 77077) ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ ലി​ങ്കു​ക​ൾ: വെ​ള്ളി​യാ​ഴ്ച https://youtube.com/live/wPwFbFvvGHs?feature=share, ശ​നി​യാ​ഴ്ച https://youtube.com/live/uQslP0aAegI?feature=share.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു മ​ത്താ​യി 214 250 4931, സി​ബി മാ​ലി​ൽ 832 4517079, വാ​വ​ച്ച​ൻ മ​ത്താ​യി 832 468 3322.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ