• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ൽ നഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​രം
Share
കൊ​​​ച്ചി: ജ​​​ര്‍​മ​​​നി​​​യി​​​ലേ​​​ക്ക് ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി വെ​​​സ്റ്റേ​​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ​​​ജ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട്. ഇ​​​ന്‍റ​​​ര്‍​വ്യൂ​​​വി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്ക് ഭാ​​​ഷാ​​പ​​​ഠ​​​നം മു​​​ത​​​ല്‍ വീ​​​സ, വി​​​മാ​​​ന​​യാ​​​ത്രാ ചെ​​​ല​​​വു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ഏ​​ഴു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സൗ​​​ജ​​​ന്യ പാ​​​ക്കേ​​​ജാ​​ണ് ല​​​ഭി​​​ക്കു​​​ക.

35 വ​​​യ​​​സി​​​ന് താ​​​ഴെ​​​യു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​ര്‍​ക്കും ഫ്ര​​​ഷേ​​​ഴ്‌​​​സി​​​നും അ​​​പേ​​​ക്ഷി​​​ക്കാം. മാ​​​ര്‍​ച്ച് 11 മു​​​ത​​​ല്‍ 15 വ​​​രെ​ കൊ​​​ച്ചി പ​​​ള്ളി​​​മു​​​ക്ക് എ.​​​എം. ​തോ​​​മ​​​സ് റോ​​​ഡ് വെ​​​ട്ട​​​ത്ത് ലൈ​​​നി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന വെ​​​സ്റ്റ​​ണ്‍ യൂ​​​റോ​​​പ്യ​​ന്‍ ലാം​​​ഗ്വേ​​​ജ് ഇ​​​ന്‍​സ്റ്റി​​റ്റ്യൂ​​​ട്ടി​​​ലാ​​​ണ് ഇ​​​ന്‍റ​​​ര്‍​വ്യൂ.

താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് ഉ​​​ട​​​ന്‍ ബ​​യോ​​ഡാ​​റ്റ അ​​​യ​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും രാ​​​വി​​​ലെ 11ന് ​​​വെ​​​ബി​​​നാ​​​റും ഉ​​​ച്ച​​​യ്ക്ക് 12.30 മു​​​ത​​​ല്‍ ര​​​ണ്ടു വ​​​രെ നേ​​​രി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും കൗ​​​ണ്‍​സ​​​ലിം​​​ഗും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.​ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​ൺ: +91 90374 64029, 90375 44029, വെ​​​ബ്‌​​​സൈ​​​റ്റ്: www.weli.in, www.nova hcp. com.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ