• Logo

Allied Publications

Europe
യൂ​ത്ത് മീ​റ്റ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
ഡ​ബ്ലി​ൻ: ഏ​പ്രി​ൽ ആ​റി​ന് ഗാ​ൽ​വേ​യി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റ്(​എ​സ്എം​വൈ​എം) ഗോ​ൾ​വേ റീ​ജി​യൺ യൂ​ത്ത് മീ​റ്റ് അ​ലീ​വി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ന​ട​ത്തി.

കാ​വ​നി​ൽ ന​ട​ന്ന ഓ​ൾ അ​യ​ർ​ല​ൻ​ഡ് ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ നാ​ഷ​ണ​ൽ ഗ്രാ​ന്‍റ് ഫി​നാ​ലെ വേ​ദി​യി​ൽ പ്ര​കാ​ശ​ന​ക​ർ​മം സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​കാ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

ഫാ. ​ഷി​ന്‍റോ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ള​മ​ത്ത​റ, സ​ഭാ യോ​ഗം പ്ര​തി​നി​ധി​ക​ൾ ബൈ​ബി​ൾ ക്വി​സ് മ​ത്സ​രാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഗോ​ൾ​വേ റീ​ജി​യൺ പ്ര​തി​നി​ധി​ക​ൾ ജോ​ബി ജോ​സ​ഫ്(​കൈ​ക്കാ​ര​ൻ), അ​നീ​റ്റ ജോ(​എ​സ്എം​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്), എ​ഡ്വി​ൻ ബി​നോ​യി(​എ​സ്എം​വൈ​എം യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ന​ഘ ജോ (​എ​സ്എം​വൈ​എം യൂ​ണി​റ്റ് പ്രാ​തി​നി​ധി), മാ​ത്യൂ​സ് ജോ​സ​ഫ് (എ​സ്എം​വൈ​എം റീ​ജി​യ​ൺ ആ​നി​മേ​റ്റ​ർ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ട​വ​ക​യി​ലൂ​ടെ ലോ​ക​ത്തെ ന​വീ​ക​രി​ക്കു​ക എ​ന്ന ആ​ഹ്വാ​ന​മ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്എം​വൈ​എം സം​ഘ​ട​ന പ്രാ​ർ​ഥ​ന, പ​ഠ​ന, പ​രി​ശീ​ല​ന​ങ്ങ​ളി​ൽ ഊ​ന്നി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്.

എ​സ്എം​വൈ​എം റീ​ജി​യ​ണ​ൽ മീ​റ്റു​ക​ൾ വി​വി​ധ ഇ​ട​വ​ക​ളി​ലു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്ക്‌ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​നു​ള്ള വ​ലി​യ അ​വ​സ​ര​ങ്ങ​ൾ ആ​ണെ​ന്നും യു​വ​ജ​ന​ങ്ങ​ൾ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ആ​ഹ്വാ​നം ചെ​യ്തു.

ഗാ​ൽ​വേ റീ​ജി​യ​ണി​ലെ കാ​വ​ൻ, ടു​ള്ളു​മോ​ർ, ലെ​റ്റെ​ർ​കെ​നി, സ്ലൈ​ഗോ, ബാ​ലി​നാ​സോ​ൾ, കാ​സി​ൽ​ബാ​ർ, ലി​മെ​റി​ക്ക്, മു​ള്ളി​ങ്ക​ർ എ​ന്നീ ഇ​ട​വ​ക​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​നു യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം അ​യ​ർ​ല​ൻ​ഡി​ലെ എ​സ്എം​വൈ​എം യൂ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ മ്യൂ​സി​ക്ക് ബാ​ൻ​ഡ് ‘GENESIS’ന്‍റെ ലൈ​വ് പെ​ർ​ഫോ​മ​ൻ​സാ​ണ്.

അ​ലീ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​വ​ജ​ങ്ങ​ൾ​ക്കാ​യി വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന GENESIS ബാ​ന്‍റ് പെ​ർ​ഫോ​മ​ൻ​സ് ഷോ​യി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല കു​ടു​ബ​ങ്ങ​ൾ​ക്കും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്ന് സം​ഘാ‌‌​ട​ക​ർ അ​റി​യി​ച്ചു.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.