• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന് ന​വ​നേ​തൃ​ത്വം
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്‌​സ​സി​നെ(​ഐ​പി​സി​എ​ന്‍​ടി) ന​യി​ക്കാ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഈ ​മാ​സം 17ന് ​നി​ല​വി​ലു​ള്ള പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് 20242026 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി സ​ണ്ണി മാ​ളി​യേ​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്) , സി​ജു വി ​ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി​ലി ജോ​ർ​ജ് (സെ​ക്ര​ട്ട​റി), അ​ന​ശ്വ​ർ മാ​മ്പി​ള്ളി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പ്ര​സാ​ദ് തി​യോ​ഡി​ക്ക​ൽ (ട്ര​ഷ​റ​ർ), തോ​മ​സ് ചി​റ​മേ​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ, അ​ഡ്‌​വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി പി.പി. ചെ​റി​യാ​ൻ, സാം ​മാ​ത്യു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി സാം ​മാ​ത്യു​വും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ ബെ​ന്നി ജോ​ണും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം റി​പ്പോ​ർ​ട്ടും ക​ണ​ക്കും യോ​ഗം അം​ഗീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും പ്ര​സി​ഡ​ന്‍റ് ന​ന്ദി പ​റ​ഞ്ഞു.

നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നി​ത്യ​ജീ​വി​ത അ​വ​സ്ഥ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കാ​ന്‍ ഐ​പി​സി​എ​ന്‍​ടി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നി​യു​ക്ത ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ​റ​ഞ്ഞു.

ക​ര്‍​മ​ഭൂ​മി​യി​ലെ മാ​ധ്യ​മ​ങ്ങ​ളു​ടെ സു​ഗ​മ​വും സു​താ​ര്യ​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചാ​ല​ക ശ​ക്തി​യാ​യി നി​ല​നി​ന്നു​കൊ​ണ്ട് പു​തു​ത​ല​മു​റ​യെ​യും മാ​ധ്യ​മ​രം​ഗ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബെ​ന്നി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഡ്‌​വൈ​സ​റി ബോ​ര്‍​ഡി​നാ​ടും ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​വും സം​ഘ​ട​ന പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ വ്യ​ക്ത​മാ​ക്കി.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ