• Logo

Allied Publications

Europe
സ​മീ​ക്ഷ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മാ​ത്യു ജോ​യ​ല്‍ സ​ഖ്യം വി​ജ​യി​ക​ള്‍
Share
ല​ണ്ട​ൻ: യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ദേ​ശീ​യ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ നോ​ർ​താം​പ്റ്റ​ൺ റീ​ജി​യ​ണ​ല്‍ മ​ത്സ​രം എ​ലി​സ​ബ​ത്ത് വു​ഡ്‍​വി​ല്ലേ സ്കൂ​ളി​ല്‍ ന​ട​ന്നു.

സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജി​ജു സൈ​മ​ൺ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. നാ​ഷ​ണ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം അ​ഡ്വ. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ മാ​ത്യു​ജോ​യ​ല്‍ സ​ഖ്യം വി​ജ​യി​ക​ളാ​യി. ഷൈ​ജു​ജി​തി​ൻ സ​ഖ്യ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ര​ഘു​വ​ര​ൻ​സ​ന്ദീ​പ് സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും സൂ​ര്യ ഹ​ബീ​ബ് സ​ഖ്യ​വും നാ​ലാം സ്ഥാ​ന​വും നേ​ടി.

ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി​യ​വ​ർ ഗ്രാ​ന്‍റ് ഫി​നാ​ലേ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 151 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 101 പൗ​ണ്ടും ട്രോ​ഫി​യും 51 പൗ​ണ്ടും ട്രോ​ഫി​യും ന​ല്‍​കി.



ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ഇ​ൻ​ഷു​റ​ൻ​സ്, ആ​ദി​സ് എ​ച്ച്ആ​ർ ആ​ന്‍റ് എ​ക്കൌ​ണ്ട​ൻ​സി സൊ​ലൂ​ഷ​ൻ​സ്, ത​ട്ടു​ക​ട ദ ​ടേ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, ക​ളേ​ർ​സ് ട്രാ​ൻ​സ്പോ​ർ​ട്ട്, നോ​ർ​ത്താ​ൻ​സ് മാ​ർ​ട് കേ​ര​ളീ​യം, ബി ​വി ടെ​ക്, മ​ന്ന ഫു​ഡ് കോ​ർ​ട്ട്, സി ​മാ​ർ​ട്ട്, എ​ൻ​എ​സ്എ​ൻ ഓ​ട്ടോ​സ് എ​ന്നി​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

അ​ഡ്വ. ദി​ലീ​പ് കു​മാ​ർ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​ബി​ൻ, അ​ജു, ജോ​ബി​ഷ്, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യ ഡോ​ൺ, അ​ജി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, റി​ജ​ൻ, ജോ​ൺ സേ​വ്യ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

അ​ടു​ത്ത മാ​സം 24ന് ​കോ​വെ​ൻ​ട്രി​യി​ലാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. 18 റീ​ജി​യ​ണു​ക​ളി​ല്‍ നി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ള്‍ ഫി​നാ​ലെ​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങും.

ഒ​ന്നാം സ​മ്മാ​നം 1001 പൌ​ണ്ടും സ​മീ​ക്ഷ യു​കെ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 501 പൗ​ണ്ടും ട്രോ​ഫി​യും മൂ​ന്നും നാ​ലും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 201 പൗ​ണ്ടും ട്രോ​ഫി​യും 101 പൗ​ണ്ടും ട്രോ​ഫി​യും ല​ഭി​ക്കും.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.