• Logo

Allied Publications

Middle East & Gulf
ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
റി​യാ​ദ്: ന​വ​കേ​ര​ള നി​ർ​മി​തി​യും പ്ര​വാ​സി​ക​ളും എ​ന്ന വി​ഷ​യ​ത്തെ ആ​സ്‌​പ​ദ​മാ​ക്കി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഉ​പ​ന്യാ​സ ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സൗ​ദി പ്ര​വാ​സി​ക​ൾ​ക്കാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നാ​യി 64 ര​ച​ന​ക​ൾ ല​ഭി​ച്ചു. സാ​ഹി​ത്യ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​ശ​സ്ത​രാ​യ കെ.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കു​ഞ്ഞ​ഹ​മ്മ​ദ് അ​ഞ്ച​ച്ച​വി​ടി, കി​സ്മ​ത്ത് മ​മ്പാ​ട് എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ സൃ​ഷ്ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​നാ​യി ല​ഭി​ച്ച ര​ച​ന​ക​ൾ വ​ള​രെ ന​ല്ല നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു​വെ​ന്ന് വി​ധി ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​ന്നാം സ്ഥാ​നം അ​ൽ ഖ​ർ​ജി​ൽ നി​ന്നു​മു​ള്ള ജ്യോ​തി​ലാ​ൽ ശൂ​ര​നാ​ടും ര​ണ്ടാം സ്ഥാ​നം ദ​മാ​മി​ൽ നി​ന്നു​മു​ള്ള സ​ലീം പ​ടി​ഞ്ഞാ​റ്റു​മു​റി​യും മൂ​ന്നാം സ്ഥാ​നം റി​യാ​ദി​ൽ നി​ന്നു​മു​ള്ള രാ​ജേ​ഷ് ഓ​ണ​ക്കു​ന്നും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്കു​ള്ള ക്യാ​ഷ് പ്രൈ​സും മൊ​മ​ന്‍റോ​യും കേ​ളി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന വേ​ദി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​കെ.പി. ​മോ​ഹ​ന​ൻ വി​ത​ര​ണം ചെ​യ്തു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.