• Logo

Allied Publications

Americas
അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
Share
ടാ​മ്പ: 11ാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന ടാ​മ്പ​യി​ലെ മ​ല​യാ​ളി ഹി​ന്ദു കൂ​ട്ടാ​യ്മ​യാ​യ ആ​ത്മ​യു​ടെ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് 2013 മു​ത​ൽ ആ​ത്മ ന​ട​ത്തി​ക്കൊ​ണ്ട് വ​രു​ന്ന​ത്.

ഏ​ക​ദേ​ശം 150ൽ ​അ​ധി​കം സ​ജീ​വ കു​ടു​ബാം​ഗ​ങ്ങ​ളു​ള്ള ആ​ത്മ ടാ​മ്പ​യി​ലെ എ​ല്ലാ സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ൻ പ​ന്തി​യി​ലു​ണ്ട്. ആ​ത്മ​യു​ടെ പ്ര​വ​ർ​ത്ത​ക സ​മി​തി അ​ഷീ​ദ്‌ വാ​സു​ദേ​വ​ന്‍റെ​യും അ​രു​ൺ ഭാ​സ്ക​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചു​മ​ത​ല​യേ​റ്റു.

ആ​ത്മ ഭാ​ര​വാ​ഹി​ക​ൾ: അ​ഷീ​ദ് വാ​സു​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​വീ​ൺ ഗോ​പി​നാ​ഥ് വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​രു​ൺ ഭാ​സ്ക​ർ സെ​ക്ര​ട്ട​റി, ശ്രീ​ജേ​ഷ് രാ​ജ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, രാ​ജി ര​വീ​ന്ദ്ര​ൻ ട്ര​ഷ​റ​ർ, മീ​നു പ​ദ്‌​മ​കു​മാ​ർ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​ജു മോ​ഹ​ൻ, അ​ഞ്ചു ഡേ​വ്, ച​ന്ദ​ന പ്ര​ദീ​പ്, പൂ​ജ വി​ജ​യ​ൻ, രേ​ഷ്മ ധ​നേ​ഷ്, ഷി​ബു തെ​ക്ക​ട​വ​ൻ ശ്യാ​മി​ലി സ​ജീ​വ്, സൗ​മ്യ ര​ഞ്ജി​ത്, ശ്രീ​രാ​ജ് നാ​യ​ർ.

ആ​ത്മ​യി​ലെ സ്ത്രീ​ക​ളു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന ലീ​ഡ​ർ​ഷി​പ് ഗ്രൂ​പ്പാ​യ ആ​ത്മ വി​മ​ൻ​സ് ഫോ​റം ഈ ​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ നോ​ക്കു​ന്നു.

വി​മ​ൻ​സ് ഫോ​റം: ല​ക്ഷ്‌​മി രാ​ജേ​ശ്വ​രി, സ​രി​ക സു​മ, ഷിം​ല തി​രു​വോ​ത്ത്, സു​ബി​ന ഭാ​സ്ക​ർ, വി​ജി ബോ​ബ​ൻ, വി​ശാ​ഖ രാ​മ​ൻ.

ആ​ത്മ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി: ക​ലാ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ആ​ത്മ ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റി അ​തി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ക​മ്മി​റ്റി: അ​പ​ർ​ണ്ണ ശി​വ​കു​മാ​ർ, ദി​വ്യ ബാ​ബു, പ​ഞ്ച​മി അ​ജ​യ്, പൂ​ജ മോ​ഹ​ന​കൃ​ഷ്ണ​ൻ, സ​രി​ക നാ​യ​ർ, ശ്രീ​ജി​ഷ സ​നു .

അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 23നു ​പി​ക്‌​നി​ക്കും ഏ​പ്രി​ൽ 21നു ​വി​ഷു ആ​ഘോ​ഷ​ങ്ങ​ളും ന​ട​ക്കും. എ​ല്ലാ മാ​സ​വും ന​ട​ക്കു​ന്ന കൂ​ടി​ച്ചേ​ര​ലി​ൻ പു​റ​മെ​യാ​ണി​ത്.

അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വ കാ​മ്പ​യി​നും മാ​ർ​ച്ച് ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അംഗത്വത്തി​നും ബ​ന്ധ​പ്പെ​ടു​ക: athma.inc@gmail.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ