• Logo

Allied Publications

Americas
ഡോ. ​മാ​ത്യൂ​സ് കെ. ​ലൂ​ക്കോ​സ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ
Share
തിരുവനന്തപുരം: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​റാ​യി അ​മേ​രി​ക്ക​ൻ പ്ര​വാ​സി​യും ഡാ​ള​സ് നി​വാ​സി​യു​മാ​യ ഡോ. ​മാ​ത്യൂ​സ് കെ. ​ലൂ​ക്കോ​സി​നെ നി​യ​മി​ച്ചു. പാ​ർ​ട്ടി സം​സ്‌​ഥാ​ന സ്റ്റി​യ​റിംഗ് ക​മ്മിറ്റി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ മാ​ത്യൂ​സ് രാ​ജ്യാ​ന്ത​ര​പ്ര​ശ​സ്ത​നാ​യ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റും ലീ​ഡ​ർ​ഷി​പ്പ് ട്രെ​യി​ന​റു​മാ​ണ്. ലോ​ക കേ​ര​ള സ​ഭ​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി​രു​ന്ന അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച ഗാ​ർ​ഡ​ൻ ഓ​ഫ് ലൈ​ഫ് പ​ദ്ധ​തി ഏ​റെ ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

സെ​ർ​വ് ഇ​ന്ത്യ ലീ​ഡ​ർ​ഷി​പ്പി​ലൂ​ടെ തൊ​ഴി​ൽ ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം രാ​ജ്യ​വ്യാ​പ​ക​മാ​യി രണ്ട് ല​ക്ഷ​ത്തോ​ളം യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​ന​വും തൊ​ഴി​ല​വ​സ​ര​ങ്ങ​ളും ന​ൽ​കി. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു.

ലീ​ഡ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ലോ​ക​വ്യാ​പ​ക​മാ​യി വി​വി​ധ പ്ര​വാ​സി സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ്ര​ഭാ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് മാ​ത്യൂ​സ്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.