• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി ന​ഴ്സ് ഓ​സ്ട്രേ​ലി​യ​യി​ൽ അ​ന്ത​രി​ച്ചു
Share
സി​ഡ്നി: ഓസ്ട്രേലിയയിലെ സി​ഡ്നി ജോ​ർ​ദാ​ൻ സ്പ്രിം​ഗ്സി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സ് അ​ന്ത​രി​ച്ചു. തി​രു​വ​ല്ല തോ​പ്പി​ൽ ജി​തി​ൻ ടി. ​ജോ​ർ​ജി​ന്‍റെ ഭാ​ര്യ മി​ഷ ബാ​ബു തോ​മ​സ് (40)​ ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മരിച്ചത്.

തി​രു​വ​ന​ന്ത​​പു​രം വ​ട്ടി​യൂ​ർ​കാ​വ് പാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ ബാ​ബു തോ​മ​സ്ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​സ​ബെ​ല്ല (12), ബെ​ഞ്ച​മി​ൻ (8) എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ഓ​സ്ട്രേ​ലി​യ​യി​ൽ ര​ജി​സ്ട്രേ​ഡ് ന​ഴ്സാ​യി​രു​ന്നു മി​ഷ. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ക്വീ​ൻ​സ്‌ലാൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റി​ൽ.
ഗോ​ൽ​ഡ് കോ​സ്റ്റ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഐ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്
ഓസ്ട്രേലിയൻ റോളർ സ്ക്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ ആ​ർ​ട്ടി​സ്റ്റി​ക് റോ​ള​ർ സ്ക്കേ​റ്റിം​ഗി​ൽ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് ഉ​ജ്വ​ല വി​ജ​യം.
ബേ​ബി സി​റി​യ​ക്ക് മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: കു​റു​പ്പ​ന്ത​റ ക​രി​ശേ​രി​ക്ക​ൽ ബേ​ബി സി​റി​യ​ക്ക്(59) മെ​ൽ​ബ​ണി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.
സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി