• Logo

Allied Publications

Americas
‘പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ’ സംഘടിപ്പിച്ച് ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷൻ‌
Share
ഹൂ​സ്റ്റ​ൺ: വാ​ല​ന്‍റെെ​ൻ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ‘പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ’ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സി​നി​മാ സം​ഗീ​ത സം​വി​ധാ​യ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​ക്കൗ​ണ്ട​ന്‍റ് ടോം ​ജോ​ർ​ജ്, ന​ഴ്‌​സിം​ഗ് ലീ​ഡ​ർ​മാ​ർ, ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളാ​യ താ​രാ സാ​ജ​ൻ, ജ​യ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സാ​മു​ദാ​യി​ക നേ​താ​വും എ​ഴു​ത്തു​കാ​ര​നു​മാ​യ എ.​സി. ജോ​ർ​ജ്, രാ​ജ​ൻ പ​ട​വ​ത്തി​ൽ, എ​ബ്ര​ഹാം ക​ള​ത്തി​ൽ, ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ സ്ഥാ​നാ​ർ​ഥി ത​ര​ൽ പ​ട്ടേ​ൽ, എ​ച്ച്എം​എ പ്ര​സി​ഡ​ന്‍റ് പ്ര​തീ​ശ​ൻ പാ​ണ​ഞ്ചേ​രി എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

എ​ച്ച്എം​എ മു​ൻ വി​പി ജി​ജു ജോ​ൺ കു​ന്നം​പ​ള്ളി​ൽ അ​വ​ത​രാ​ക​നാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് എ​മി​രി​റ്റ​സ് ഷീ​ല ചെ​റു അ​തി​ഥി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി. ഷാ​രോ​ൺ എ​ബ്ര​ഹാം, ജി​നു വി​ശാ​ൽ സോ​ഷി, സാ​വി​യോ ജോ​സ​ഫ്, ജോ​ർ​ജ് കി​രി​യ​ന്ത​ൻ, ആ​നി ജോ​ർ​ജ് എ​ന്നി​വ​ർ മി​ക​ച്ച രീ​തി​യി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.