• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്ലൈ​ഗോ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Share
സ്ലൈ​ഗോ: 18ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ന്ന ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്ലൈ​ഗോ​യ്ക്ക് പു​തി​യ നേ​തൃ​ത്വം. അ​നി​ർ​ബാ​ൻ ബാ​ഞ്ജാ​യാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്. ഹ​രി​ണി വ​ല്ല​ഭ​നേ​നി​യെ സെ​ക്ര​ട്ട​റി​യാ​യും മോ​ൻ​സി വ​ർ​ഗീ​സി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ൽ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​റാ​യി തു​ട​രും. മീ​ഡി​യ ഓ​ഫീ​സ​റാ​യി ഡ​യ​സ് സേ​വ്യ​റും ഓ​ഡി​റ്റ​റാ​യി ദി​വ്യ​ശ്രീ അ​നി​ൽ​കു​മാ​റും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ശ്രീ​ലേ​ഖ അ​രു​ണാ​ണ് പു​തി​യ ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി. 2006ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സ്ലൈ​ഗോ ആ​ഘോ​ഷ​ങ്ങ​ളേ​ക്കാ​ളു​പ​രി അം​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി വ​രു​ന്ന​ത്.

കൗ​ണ്ടി കൗ​ൺ​സി​ൽ, ഗാ​ർ​ഡ, ഇ​ന്ത്യ​ൻ എം​ബ​സി മു​ത​ലാ​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യും നോ​ർ​ത്തു​വെ​സ്റ്റ് ഹോ​സ്പി​സ്, സ്ലൈ​ഗോ റോ​വേ​ഴ്സ് ഫു​ട്ബോ​ൾ ക്ല​ബ് മു​ത​ലാ​യ സ​ർ​ക്കാ​ർ ഇ​ത​ര ഏ​ജ​ൻ​സി​ക​ളു​മാ​യും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ ഐ​റി​ഷ് ജ​ന​ത​യു​മാ​യി ഇ​ഴ​യ​ടു​പ്പ​ത്തോ​ടെ ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.