• Logo

Allied Publications

Americas
മാസ്ക് മയാമി ഫുട്ബോൾ ടൂർണമന്‍റ് ഇന്ന് മുതൽ
Share
ഫ്ലോ​റി​ഡ: മാ​സ്ക് മ​യാ​മി എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സെ​വ​ൻ​സ് സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ അ​ഞ്ചാം സീ​സ​ൺ ഈ ​മാ​സം 17,18 തീ​യ​തി​ക​ളി​ൽ ഫ്ല​മിം​ഗോ വെ​സ്റ്റ് പാ​ർ​ക്ക് കൂ​പ്പ​ർ സി​റ്റി​യി​ൽ അ​ര​ങ്ങേ​റു​ന്നു. അ​മേ​രി​ക്ക​യു​ടെ നാ​നാ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കും.

ഡ​യ​മ​ണ്ട് എ​ഫ്സി കാ​ന​ഡ, ആ​ഴ്സ​ന​ൽ ഫി​ലാ​ഡ​ൽ​ഫി​യ, എ​ഫ്സി ന്യൂ​യോ​ർ​ക്, മാ​നി​യ​ക് അ​റ്റ്ലാ​ന്‍റാ, എ​ഫ്സി​സി ഡാ​ള​സ്, കോ​ളം​ബ​സ് ട​സ്ക്കേ​ഴ്സ് ഓ​ഹാ​യോ, ഓ​സ്റ്റി​ൻ സ്ട്രൈ​കേ​ഴ്സ്, മി​ന്ന​ൽ ഷാ​ർ​ല​റ്റ്, ബാ​ൾ​ട്ടി​മോ​ർ ഖി​ലാ​ടീ​സ്, ഹൂ​സ്റ്റ​ൺ യു​ണൈ​റ്റ​ഡ്, എം​എ​ഫ്സി ജാ​ക്സ​ൺ​വി​ൽ, മാ​ട് ഡേ​ടോ​ണ, മാ​സ്ക് മ​യാ​മി എ​ന്നീ ടീ​മു​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടും.

ജോ​ർ​ജ് നേ​ടി​യ​കാ​ലാ​യി​ൽ ആ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ. ഡ​യ​മ​ണ്ട് സ്പോ​ൺ​സ​ർ ജോ​ൺ ടൈ​റ്റ​സ് & കു​സു​മം ടൈ​റ്റ​സ് എ​ന്നി​വ​രും പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ​മാ​ർ ലോ​ൺ​സ് ബൈ ​അ​ക്കി, സെ​യ്ജ് പ​ബ്ലി​ക് അ​ഡ്ജ​സ്റ്റിം​ഗ് സ​ർ​വീ​സ​സ് എ​ന്നി​വ​രു​മാ​ണ്.

ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ: ടാ​സ് ഫ​യ​ർ പ്രൊ​ട്ട​ക്ഷ​ൻ, ഒ​ണ്ടി വേ​രോ ലോ ​ആ​ൻ​ഡ് ടൈ​റ്റി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ്, ഇ​ൻ​ഷു​റ​ൻ​സ് മെ​ഡി​ക്സ്, മാ​യ ഫി​സി​ക്ക​ൽ തെ​റാ​പ്പി, ബി​നൂ​പ് ഫോ​മ ട്രെ​ഷ​റ​ർ കാ​ൻ​ഡി​ഡേ​റ്റ്,

ന​ന്മ ഗ്രോ​സ​റി, ദ​യാ​സ് ക​ള​ക്ഷ​ൻ​സ്, നോ​യ​ൽ മാ​ത്യു റി​യാ​ൽ​റ്റ​ർ, ജെ​ന്‍റി​ല്‍ ടീ​ത് ബൈ ​ഡോ​ക്ട​ർ ചാ​ണ്ടി സാ​മു​വ​ൽ, പാ​ല​സ് ഇ​ന്ത്യ റ​സ്റ്റോ​റ​ന്‍റ്, മാ​ൻ​ഷ​ൻ റെ​ന്‍റ​ൽ, ബി​ജു ജോ​ൺ റി​യാ​ൽ​റ്റ​ർ, എ.​സി​ഇ കോ​ർ​പ്‌.

സി​ൽ​വ​ർ സ്പോ​ൺ​സ​ർ​മാ​ർ: ഫാ​മി​ലി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, സി​റ്റി വൈ​ഡ് മോ​ർ​ഗേ​ജ്, ഗോ​ൾ​ഡ് കോ​സ്റ്റ് ഡെ​ന്‍റ​ൽ ബൈ ​ജെ​റി കാ​രേ​ട​ന്‍, താ​ജ് റ​സ്റ്റോ​റ​ന്‍റ്, ബി​ഗ് ബ​സാ​ർ, സ​ണ്ണി കാ​റ്റ​റിം​ഗ്, ലി​ജു പ​ണി​ക്ക​ർ റി​യ​ൽ​ട്ട​ർ, യു​എ​സ് ടാ​ക്സ് സ​ർ​വീ​സ്, മാ​ത്യു പൂ​വ​ൻ, മോ​ർ​ഗേ​ജ് ബൈ ​സി​റി​ൽ ന​ടു​പ​റ​മ്പി​ൽ, എ ​വ​ൺ ക​ൺ​സ്ട്ര​ക്ഷ​ൻ, റോ​സ് ഒ​പ്റ്റി​ക്ക​ൽ​സ്.

ടൂ​ർ​ണ​മെ​ന്‍റി​ൽ മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ടു​മാ​യി ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​ണ്ട്. ഫ്ല​വേ​ഴ്സ് ടി​വി യു​എ​സ്എ​യും പ്ര​വാ​സി ചാ​ന​ൽ യു​എ​സ്എ​യും ‌ടൂ​ർ​ണ​മെ​ന്‍റ് ത​ത്സ​മ​യ സം​പ്രേ​ഷ​ണം ചെ​യ്യും.

മാ​സ്ക് മാ​യ​മി​യു​ടെ പ്ര​സി​ഡ​ന്‍റ് വി​പി​ൻ വി​ൻ​സ​ന്‍റ്, ടൂ​ർ​ണ​മെ​ന്‍റ് ഇ​ൻ ചാ​ർ​ജ് ഷെ​ൻ​സി മാ​ണി, സെ​ക്ര​ട്ട​റി ജോ​ഷി ജോ​ൺ, ട്ര​ഷ​റ​ർ അ​ജി​ത് വി​ജ​യ​ൻ, മാ​സ്ക് ടീം ​ക്യാ​പ്റ്റ​ൻ അ​ജി വ​ർ​ഗീ​സ്, ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നോ​യ​ൽ മാ​ത്യു, പി​ആ​ർ​ഒ ര​ഞ്ജി​ത്ത് രാ​മ​ച​ന്ദ്ര​ൻ, ക്ല​ബ് അം​ഗ​ങ്ങ​ൾ നി​ധീ​ഷ് ജോ​സ​ഫ്, മ​നോ​ജ്‌ കു​ട്ടി, ജോ​ബി, വി​നു, ഷി​ബു എ​ന്നി​വ​രാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍