• Logo

Allied Publications

Americas
മാ​സി പി​ലി​പ്പി​നെ​തി​രേ ടോം ​സു​വോ​സി​ക്ക് ജ​യം
Share
ന്യൂയോർക്ക്: റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ജോ​ർ​ജ് സാ​ന്‍റോ​സി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​പ്പോ​ൾ ഒ​ഴി​വു​വ​ന്ന ന്യൂ​യോ​ർ​ക്ക് തേ​ർ​ഡ് ഡി​സ്ട്രി​ക്ട് സീ​റ്റി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി റി​പ്പ​ബ്ലി​ക്ക​ൻ നാ​സോ കൗ​ണ്ടി സാ​മാ​ജി​ക​ൻ മാ​സി പി​ലി​പ്പി​നെ​തി​രേ(46) ടോം ​സു​വോ​സി(61) നേ​ടി​യ വി​ജ​യം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ ഭൂ​രി​പ​ക്ഷം ആ​റാ​യി കു​റ​ച്ചു. (219213)

വ​ഞ്ച​ന​യും അ​ഴി​മ​തി​യും ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ സാ​ന്‍റോ​സി​നെ കോ​ൺ​ഗ്ര​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​മി​ഗ്രേ​ഷ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രോ​ട് പോ​രാ​ടാ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് ഫ​ലം കാ​ണി​ക്കു​ന്ന​തെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ പ​റ​ഞ്ഞു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ