• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ കി​ക്ക്‌ ഓ​ഫ് ശ​നി​യാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ കി​ക്ക്‌ ഓ​ഫ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. എ​ലൈ​റ്റ് ഇ​ന്ത്യ​ൻ കി​ച്ച​ൻ (2163 Galloway Rd, Bensalem, PA 19020) ബാ​ങ്കെ​റ്റ് ഹാ​ളി​ൽ ആ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ലാ അ​ശോ​ക​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്ക്കെ​ടു​ക്കും.​ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ അം​ഗ സം​ഘ​ട​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി കി​ക്ക്‌ ഓ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ല​ക്സ് തോ​മ​സ് അ​റി​യി​ച്ചു.

ഡി​സ്‌​കൗ​ണ്ട് റേ​റ്റി​ൽ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​വേ​ണ്ടി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. കി​ക്ക്‌ ഓ​ഫ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 215 850 5268, 267 322 8527 എ​ന്ന ന​മ്പ​റി​ലോ അ​റി​യി​ക്ക​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ 267 565 0335, സു​മോ​ദ് ടി. നെ​ല്ലി​ക്കാ​ല 267 322 8527, അ​ല​ക്സ് തോ​മ​സ് 215 850 5268, ഷാ​ജി സാ​മു​വേ​ൽ 267 6861882, സു​ധ ക​ർ​ത്ത 267 575 7333, രാ​ജ​ൻ സാ​മു​വേ​ൽ 215 435 1015, റോ​ണി വ​റു​ഗീ​സ് 267 213 5544, തോ​മ​സ് പോ​ൾ, ജോ​ൺ പ​ണി​ക്ക​ർ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, മോ​ഡി ജേ​ക്ക​ബ്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.