• Logo

Allied Publications

Americas
ട്വ​ലൈ​റ്റ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍റെ​യും മ​സാ​റ്റോ ഇ​വ​ന്‍റ​സി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷം മാ​ർ​ച്ച് ഒ​ന്നി​ന്
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ സ്റ്റി​ൽ​സ് & വീ​ഡി​യോ ക​വ​റേ​ജ് രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ഷി​ജോ പൗ​ലോ​സി​ന്‍റെ സം​രം​ഭ​മാ​യ ട്വ​ലൈ​റ്റ് മീ​ഡി​യ പ്രൊ​ഡ​ക്ഷ​ന്‍റെ 15ാമ​ത് വാ​ർ​ഷി​ക​വും ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വേ​ദി​ക​ളും മാ​സ്മ​രി​ക​മാ​യ ശ​ബ്‌​ദ​സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി പ്ര​ശ​സ്തി നേ​ടി​യ ടോം ​ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​സാ​റ്റോ ഇ​വ​ന്‍റ​സി​ന്‍റെ അ​ഞ്ചാം വാ​ർ​ഷി​ക​വും മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കും

വൈ​കു​ന്നേ​രം ആ​റി​ന് ന്യൂ​ജ​ഴ്‌​സി​യി​ൽ വ​ച്ചാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന്യൂ​ജ​ഴ്‌​സി​യി​ലെ റോ​യ​ൽ ആ​ൽ​ബ​ർ​ട്ട്സ് പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ അ​ങ്ക​മാ​ലി എം​എ​ൽ​എ റോ​ജി എം. ​ജോ​ണും ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി കോ​ർ​ട്ട് അ​റ്റ് ലോ ​ജ​ഡ്‌​ജ്‌ ജൂ​ലി മാ​ത്യു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. സാ​മൂ​ഹി​ക​സാം​സ്‌​കാ​രി​ക​മാ​ധ്യ​മ ബി​സി​ന​സ് രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ത​ങ്ങ​ളു​ടെ വി​ജ​യ​വീ​ഥി​യി​ൽ കൈ​ത്താ​ങ്ങാ​യ എ​ല്ലാ​വ​ർ​ക്കു​മു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് ഈ ​ജ​ന​കീ​യ ആ​ഘോ​ഷ​മെ​ന്ന് ഷി​ജോ പൗ​ലോ​സും ടോം ​ജോ​സ​ഫും പ​റ​ഞ്ഞു. ഒ​ട്ടേ​റെ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന താ​ള​മേ​ള​നൃ​ത്ത സ​മ​ന്വ​യ​മാ​യ ച​ട​ങ്ങാ​ണ് അ​ര​ങ്ങേ​റു​ക​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍