• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ മോ​ഷ്‌ടാ​വി​നെ വെ​ടി​വ​ച്ച് കൊ​ന്നു
Share
ഹാ​രി​സ് കൗ​ണ്ടി: നോ​ർ​ത്ത് ഹാ​രി​സ് കൗ​ണ്ടി​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്മെ​ന്‍റ് കോം​പ്ല​ക്സി​ൽ ട്ര​ക്കി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​റെ കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച മോ​ഷ്ടാ​വി​നെ ഡ്രൈ​വ​ർ വെ​ടി​വ​ച്ച് കൊ​ന്നു.

ഇം​പീ​രി​യ​ൽ വാ​ലി ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള പാ​ര​മ​റ്റ ലെ​യ്‌​നി​ലെ 300 ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം. വെ​ടി​വ​ച്ച​യാ​ൾ പി​ക്ക​പ്പ് ട്ര​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​യു​ധ​ധാ​രി​യാ​യ ആ​ൾ ട്ര​ക്കി​ൽ പ്ര​വേ​ശി​ച്ച് കൊ​ള്ള​യ​ടി​ക്കാ​ൻ ശ്ര​മി​ച്ചു.

വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യം. ഇ​ത് ത​ട​യാ​നാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. വെ​ടി​യേ​റ്റ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍