• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; ധ​നു​ഷ് വി​നോ​ദ് ബേ​സി​ൽ ന​വാ​സ് സ​ഖ്യം വി​ജ​യി​ക​ള്‍
Share
ലണ്ടൻ: യു​കെ​യി​ലെ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ദേ​ശീ​യ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് പു​രോ​ഗ​മി​ക്കു​ന്നു. എ​ക്സ​ല്‍ ലേ​ഷ​ർ സെ​ന്‍റ​റി​ല്‍ ന​ട​ന്ന കോ​വ​ൻ​ട്രി റീ​ജി​യ​ണ​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ​മീ​ക്ഷ മു​ൻ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ൺ നി​ർ​വ​ഹി​ച്ചു.

കോ​വ​ൻ​ട്രി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജു​ബി​ൻ അ​യ്യാ​രി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 24 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഉ​മാ​ദേ​വി കി​ഴ​ക്കേ​മ​ന, അ​രു​ൺ ജേ​ക്ക​ബ്, വി​ഘ്‌​നേ​ഷ് കു​മാ​ർ, വി​നു പാ​താ​യി​ക്ക​ര എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. അ​മ്പ​യ​ർ​മാ​രി​ലെ സ്ത്രീ ​സാ​ന്നി​ധ്യം വേ​റി​ട്ട കാ​ഴ്ച​യാ​യി.

ധ​നു​ഷ് വി​നോ​ദ് ബേ​സി​ൽ ന​വാ​സ് സ​ഖ്യം മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യി. ആ​ഷ്‌​ലി​ൻ അ​ഗ​സ്റ്റി​ൻ ജ​ർ​മി കു​ര്യ​ൻ സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും സാ​ക്ഷം ശ​ർ​മ ബെ​ൻ​സ​ൺ ബെ​ന്നി സ​ഖ്യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് പു​റ​മെ നാ​ലാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ അ​തീ​ത് ഗു​രും​ഗ് സു​പ​ർ​ണ സ​ഖ്യം കൂ​ടി ഗ്രാ​ന്‍റ് ഫി​നാ​ലേ​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മി​ന് 201 പൗ​ണ്ടും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 101 പൗ​ണ്ടും ട്രോ​ഫി​ക​ളും 51 പൗ​ണ്ടും ട്രോ​ഫി​ക​ളും ന​ല്‍​കി. ദി ​ടി​ഫി​ൻ ബോ​ക്സ്‌ കോ​വ​ൻ​ട്രി, ലെ​ജ​ൻ​ഡ് സോ​ളി​സി​റ്റേ​ഴ്‌​സ്, ആ​ദി​സ് എ​ച്ച്ആ​ർ ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി സൊ​ല്യൂ​ഷ​ൻ​സ്, റോ​യ​ൽ ഫു​ട് വെ​യ​ർ അ​ങ്ക​മാ​ലി, മാ​ർ​സോ​മി​ല​ൺ എ​ന്നി​വ​രാ​ണ് സ​മ്മാ​ന​ങ്ങ​ള്‍ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.



നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ൺ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജു ഫി​ലി​പ്പ് സൈ​മ​ൺ, ടി​ഫി​ൻ ബോ​ക്സ്‌ കോ​വ​ന്‍റി മാ​നേ​ജ​ർ മൊ​ഹ​മ്മ​ദ്‌ റ​മീ​സ്, റോ​യ​ൽ ഫു​ട്‌​വെ​യ​ർ അ​ങ്ക​മാ​ലി ഉ​ട​മ ലൂ​യി​സ് മേ​നാ​ച്ചേ​രി, ജു​ബി​ൻ അ​യ്യാ​രി​ൽ, യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ ദ​ർ​ശ​ന അ​രു​ൺ, അ​ബി​ൻ രാ​മ​ദാ​സ്, അ​ഭി​ഷേ​ക് വി​ജ​യ​ന​ന്ദ​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ബ​ർ​മിം​ഗ്ഹാം ഏ​രി​യ സെ​ക്ര​ട്ട​റി​യും കോ​വ​ൻ​ട്രി റീ​ജി​യ​ണ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ പ്ര​വീ​ൺ രാ​മ​ച​ന്ദ്ര​ൻ സ്പോ​ൻ​സ​ർ​മാ​ർ​ക്കും അ​മ്പ​യ​ർ​മാ​ർ​ക്കു​മു​ള്ള മോ​മെ​ന്‍റോ​ക​ളും മെ​ഡ​ലു​ക​ളും സ​മ്മാ​നി​ച്ചു.

റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ആ​യ ഹ​രി​കൃ​ഷ്ണ​ൻ വോ​ള​ണ്ടി​യ​ർ​മാ​രെ മെ​ഡ​ലു​ക​ള്‍ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. അ​ടു​ത്ത മാ​സം 24ന് ​കോ​വ​ൻ​ട്രി​യി​ലാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ. അ​ടു​ത്ത ശ​നി​യാ​ഴ്ച ചെം​സ്ഫോ​ഡ് റീ​ജി​യ​ണ​ല്‍ മ​ത്സ​ര​വും ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​ർ​ഷെ​യ​ർ റീ​ജി​യ​ണ​ല്‍ മ​ത്സ​ര​വും ന​ട​ക്കും.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.