• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജന്‍ വെ​ടി​യേ​റ്റു മ​രി​ച്ചു
Share
അ​​​​ല​​​​ബാ​​​​മ: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വാ​​​​ക്കു​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ടെ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ മോ​​​​ട്ട​​​​ൽ ഉ​​​​ട​​​​മ വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. എ​​​​ഴു​​​​പ​​​​ത്തി​​​​യാ​​​​റു​​​​കാ​​​​ര​​​​നാ​​​​യ പ്ര​​​​വീ​​​​ൺ റോ​​​​ജി​​​​ഭാ​​​​യി പ​​​​ട്ടേ​​​​ൽ ആ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

അ​​​​ല​​​​ബാ​​​​മ​​​​യി​​​​ലെ കോ​​​​ൾ​​​​ബൗ​​​​ട്ട് കൗ​​​​ണ്ടി​​​​യി​​​​ലു​​​​ള്ള ഷെ​​​​ഫീ​​​​ൽ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. വാ​​​​ട​​​​ക​​​​യ്ക്കു മു​​​​റി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​നെ​​​​ച്ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​മാ​​​​ണു വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ഷെ​​​​ഫീ​​​​ൽ​​​​ഡി​​​​ൽ ഹി​​​​ൽ​​​​ക്രെ​​​​സ്റ്റ് മോ​​​​ട്ട​​​​ൽ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​വീ​​​​ൺ പ​​​​ട്ടേ​​​​ൽ. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ല്യം ജെ​​​​റ​​​​മി മൂ​​​​ർ (34) എ​​​​ന്ന യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.