• Logo

Allied Publications

Americas
മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ല്‍ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ര്‍​ത്ഥി ആ​ദി​ത്യ മേ​നോ​ന്‍ അ​ന്ത​രി​ച്ചു. ഓ​സ്റ്റി​നി​ല്‍ പ​ഠി​ക്കു​ക​യാ​യി​രു​ന്നു 22 കാ​ര​നാ​യ ആ​ദി​ത്യ​യെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

നോ​ര്‍​ത്ത് പ​റ​വൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍ മേ​നോ​ന്‍റെ​യും കു​മ​ളി സ്വ​ദേ​ശി മ​ഞ്ജു മേ​നോ​ന്‍റെ​യും മൂ​ത്ത​മ​ക​നാ​ണ്. ഏ​ഷ്യാ​നെ​റ്റ് ചാ​ന​ലി​ന്‍റെ അ​മേ​രി​ക്ക​യി​ലെ പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​ണ് മ​ഞ്ജു. അ​ച്ചി​ന്ത് മേ​നോ​ന്‍ സ​ഹോ​ദ​ര​നാ​ണ്.

പൊ​തു​ദ​ര്‍​ശ​ന​വും സം​സ്‌​കാ​ര​വും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ വി​ന്‍​ഫൊ​ര്‍​ഡ് സൗ​ത്ത് വെ​സ്റ്റ് ഫ്യു​ണ​റ​ല്‍ ഹോ​മി​ല്‍ (8514 ടൈ​ബ​ര്‍ ഡ്രൈ​വ്, ഹു​സ്റ്റ​ന്‍, ടെ​ക്‌​സ​സ്).

കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ഡോ ​നി​ഷാ പി​ള്ള, കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ര്‍ പി​ള്ള, പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ൺ പ്ര​സി​ഡ​ന്‍റ് മാ​ത്യു മു​ണ്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു.

ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.