• Logo

Allied Publications

Europe
യു​കെ​യി​ൽ വീ​സ വാ​ഗ്ദാ​നം ചെ​യ്തു കോ​ടി​ക​ൾ ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ
Share
ക​ണ്ണൂ​ർ: യു​കെ​യി​ൽ കെ​യ​ർ വ​ർ​ക്ക​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് സ്ത്രീ​ക​ളി​ൽ​നി​ന്ന് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ഗോ​പാ​ൽ സ്ട്രീ​റ്റി​ലു​ള്ള സ്റ്റാ​ർ​നെ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​റും പ​യ്യാ​വൂ​ർ കാ​ക്ക​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യ പെ​രു​മാ​ലി​ൽ വീ​ട്ടി​ൽ മാ​ത്യു ജോ​സ്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ത​ളി​പ്പ​റ​ന്പി​ൽ വ​ച്ച് ക​ണ്ണൂ​ർ എ​സി​പി കെ.​വി. വേ​ണു​ഗോ​പാ​ൽ, ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ സു​ഭാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്.

കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ ദീ​പ അ​രു​ണി​ന് ബ്രി​ട്ട​നി​ൽ കെ​യ​ർ വ​ർ​ക്ക​ർ അ​സി​സ്റ്റ​ന്‍റാ​യി ജോ​ബ് വീ​സ ശ​രി​യാ​ക്കി ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്പ​തി​ന് സ്റ്റാ​ർ​നെ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 5,95,400 രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ജോ​ലി​യോ പ​ണ​മോ തി​രി​ച്ചു​ന​ല്കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

ഈ ​കേ​സി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി നി​ധി​ൻ ഷാ, ​ഭാ​ര്യ അ​ലി​ൻ സ​ത്താ​ർ, ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ്, ക​ന്പ​നി അ​ധി​കൃ​ത​രാ​യ മാ​ത്യു ജോ​സ്, അ​ഭി​ലാ​ഷ് ഫി​ലി​പ്, ഷാ​നു മോ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി കെ​യ​റ​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ഈ ​സം​ഘം നൂ​റോ​ളം പേ​രി​ൽ​നി​ന്നാ​യി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. തൃ​ശൂ​രി​ലെ വി​യ്യൂ​ർ, എ​റ​ണാ​കു​ളം റൂ​റ​ലി​ലെ പോ​ത്താ​നി​ക്കാ​ട്, പു​ത്ത​ൻ​വേ​ലി​ക്ക​ര എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ൽ ഇ​വ​ർ​ക്കെ​തി​രേ കേ​സു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ