• Logo

Allied Publications

Middle East & Gulf
സ​മാ​ജം ക​ലോ​ത്സ​വ​ത്തി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം
Share
അ​ബുദാ​ബി: അ​ബുദാ​ബി മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ച്ച ​ശ്രീ​ദേ​വി മെ​മ്മോ​റി​യ​ൽ യുഎഇ ഓ​പ്പ​ൺ യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​ന​മാ​യി. മൂന്നു​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന കൗ​മാ​ര ക​ലോ​ത്സ​വ​ത്തി​ൽ 250 ല​ധി​കം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ചു. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ക​ലാ​മ​ണ്ഡ​ലം ഡോ. ​അ​നി​ത​മൂ​ർ​ത്തി, ക​ലാ​മ​ണ്ഡ​ലം ജ​യ​ല​ക്ഷ്മി എ​ന്നി​വ​രാ​യി​രു​ന്നു ന​ട​ന വി​ഭാ​ഗ​ത്തി​ലെ വി​ധി​ക​ർ​ത്ത​ക​ൾ.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 21 പോ​യി​ന്‍റുക​ളു​മാ​യി 12,15 വയസുള്ള ഗ്രു​പ്പി​ലെ ഐ​ശ്വ​ര്യ ഷൈ​ജി​ത് സ​മാ​ജ​ത്തി​ന്‍റെ ഇ​ക്കൊ​ല്ല​ത്തെ ക​ലാ​തി​ല​ക​പ​ട്ട​മ​ണി​ഞ്ഞു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ർ​ഷ​മാ​ണ് ഐ​ശ്വ​ര്യ ഷൈ​ജി​ത് സ​മാ​ജം കാ​ല​തി​ലാ​ക​മാ​കു​ന്ന​ത്. ക​ലാ​തി​ല​ക​ത്തി​നു​ള്ള ശ്രീ​ദേ​വി​മെ​മ്മോ​റി​യ​ൽ ട്രോ​ഫി സ​മാ​ജം പ്ര​സി​ഡന്‍റ്​ റ​ഫീ​ഖ് ക​യ​ന​യി​ലും അ​ഹ​ല്യ ഗ്രു​പ് സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​റും ചേ​ർ​ന്ന് ന​ൽ​കി.

ഗ്രു​പ്പ് ച​മ്പ്യാ​ന്മാ​രാ​യി ആ​ൻ​വി​ദ് കെ. ​ജി​തി​ൻ (9 വ​യ​സ്‌​സി​ന് താ​ഴെ), ല​ക്ഷ്മി പ്ര​ശോ​ബ് (0912), ഐ​ശ്വ​ര്യ ഷൈ​ജി​ത് (1215), നി​കേ​ത​ന പ​ര​മേ​ശ് (1518) എ​ന്നി​വ​ർ സ​മ്മാ​നാ​ർഹ​രാ​യി.

വൈ​സ് പ്ര​സ​ഡി​ഡ​ന്‍റ് രേ​ഖി​ന് സോ​മ​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ബി​ജു വാ​രി​യ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ഇ​ർ​ഷാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. മി​ല്ലേ​നി​യം ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​യ ഷാ​ക്കി​ബ് ഷാ​ഫി, ആ​ർ​ഷ ആ​ർ, നാ​യ​ർ, ദാ​ഖി​റാ ജീ​ലാ​നി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ അ​ർ​ച്ച​ന അ​നു​പ്, ഫെ​ഡ​റ​ൽ എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റോ​ബി​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ട്ര​ഷ​റ​ർ അ​ജാ​സ്, ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു അ​ഗ​സ്റ്റി​ൻ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി മ​നു കൈ​ന​ക​രി,മീ​ഡി​യ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ഹൈ​ദ​ര​ലി,ജോ​യി​ന്‍റ് ട്ര​ഷ​റ​ർ റ​ഷീ​ദ് കാ​ഞ്ഞി​ര​ത്തി​ൽ, കാ​യി​ക​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഗോ​പ​ൻ, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ ടി.​ഡി.​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​എം.​അ​ൻ​സാ​ർ, റ​ഫീ​ഖ് പി.​ടി, ടോ​മി​ച്ച​ൻ വ​ർ​ക്കി,വ​നി​താ വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ ഷ​ഹാ​ന മു​ജീ​ബ്, സൂ​ര്യ അ​ഷ​ർ ലാ​ൽ, അ​മൃ​ത അ​ജി​ത്, രാ​ജ​ല​ക്ഷ്മി സ​ജീ​വ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.