• Logo

Allied Publications

Americas
നിത്യാ രാമനെ സിറ്റി കൗൺസിലിലേക്ക് പിന്തുണച്ച് ലോസ് ആഞ്ചലസ് ടൈംസ്
Share
കലിഫോർണിയ: ലോസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ പിന്തുണയ്ക്കുമെന്ന് പ്രമുഖ ദിന പത്രമായ ലോസ് ആഞ്ചലസ് ടൈംസ് അറിയിച്ചു.

2024ലെ ലോസ് ആഞ്ചലസ് തെരഞ്ഞെടുപ്പ് മാർച്ച് 5ന് നടക്കും. നവംബർ 5ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന കക്ഷിരഹിത പ്രൈമറിയിൽ വോട്ടർമാർ സ്ഥാനാർഥികളെ തെരഞ്ഞെടുക്കും. സിറ്റി കൗൺസിലിലെ പതിനഞ്ചിൽ ഏഴ് സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.

ഏകപക്ഷീയമായ കുടിയൊഴിപ്പിക്കൽ, വാടകക്കാർക്ക് ഭവന സ്ഥിരത ഉറപ്പാക്കൽ എന്നിവയിൽ നിത്യരാമൻ സ്വീകരിക്കുന്ന നിലപാടാണ് പിന്തുണയ്ക്ക് കാരണമെന്ന് പത്രം അവകാശപ്പെടുന്നു. സുതാര്യതയ്ക്കുള്ള പ്രവർത്തനം സിറ്റി കൗൺസിലിൽ ഉറപ്പുവരുത്തുന്നതിന് നിത്യരാമന് സാധിക്കുമെന്നും ലോസ് ആഞ്ചലസ് ടൈംസ് അഭിപ്രായപ്പെട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍