• Logo

Allied Publications

Americas
പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം
Share
ഫി​ല​ഡ​ൽ​ഫി​യ ∙ പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് റ​വ. ഫി​ലി​പ്പ് മോ​ഡ​യി​ൽ (പ്ര​സി​ഡ​ന്‍റ്), ജോ​ൺ പ​ണി​ക്ക​ർ(​സെ​ക്ര​ട്ട​റി), സു​മോ​ദ് നെ​ല്ലി​ക്കാ​ലാ (ട്ര​ഷ​റാ​ർ) നേ​തൃ​ത്വം. ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ സു​ധാ ക​ർ​ത്താ, സെ​ക്ര​ട്ട​റി ത​മ്പി കാ​വു​ങ്ക​ൽ എ​ന്നി​വ​ർ തെര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് ഐ​ക്യ​ക​ണ്ഠ്യേ​ന​യാ​യി​രു​ന്നു.​ പ്ര​സി​ഡ​ന്‍റ് റ​വ ഫി​ലി​പ് മോ​ഡ​യി​ൽ എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ​ത്തി​ലെ പു​രോ​ഹി​ത​നാ​ണ്.​ പ​മ്പ​യി​ലും ഫൊ​ക്കാ​ന​യി​ലും ലാ​ന​യി​ലും ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ലും ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.



സെ​ക്ര​ട്ട​റി ജോ​ൺ പ​ണി​ക്ക​ർ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വ​ലാ​യ​ത്തി​ലെ അ​ത്മാ​യ നേ​തൃ നി​ര​യി​ലും എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ച്ച് പ​മ്പാ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും മി​ക​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ട്ര​ഷ​റാ​ർ സു​മോ​ദ് നെ​ല്ലി​ക്കാ​ലാ യു​വ നേ​തൃ നി​ര​യി​ൽ ശ്ര​ദ്ധേ​യ​നാ​ണ്.​

പ​മ്പ​യു​ടെ മ​റ്റു ഭാ​ര​വാ​ഹി​ക​ളായി ജോ​ർ​ജ് ഓ​ലി​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), തോ​മ​സ് പോ​ൾ (അ​സ്‌​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), രാ​ജ​ൻ സാ​മു​വേ​ൽ (അ​സ്‌​സോ​സ്‌​സി​യേ​റ്റ് ട്ര​ഷ​റാ​ർ), ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (അ​ക്കൗ​ണ്ട​ന്‍റ്). ചെ​യ​ർ പേ​ഴ്സ​ൺ​സ്: ജോ​യി ത​ട്ടാ​ർ​കു​ന്നേ​ൽ (ആ​ട്സ് കോ​ഡി​നേ​റ്റ​ർ), സു​ധാ ക​ർ​ത്താ (സി​വി​ക് ആ​ന്‍​ഡ് ലീ​ഗ​ൽ കോ​ഡി​നേ​റ്റ​ർ), ജോ​ർ​ജ്കു​ട്ടി ലൂ​ക്കോ​സ് (ലി​റ്റ​റ​റി ആ​ക്റ്റി​വി​റ്റീ​സ് കോഓർ​ഡി​നേ​റ്റ​ർ),

ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ (എ​ഡി​റ്റോ​റി​യ​ൽ ബോ​ഡ് കോ​ഡി​നേ​റ്റ​ർ), അ​ല​ക്സ് തോ​മ​സ് (ബി​ൽ​ഡി​ങ്ങ് ക​മ്മി​റ്റി കോ​ഡി​നേ​റ്റ​ർ), മോ​ഡി ജെ​ക്ക​ബ് (ഐ​ടി കോ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് ന​ട​വ​യ​ൽ (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ), മ​ക്സ്വെ​ൽ ഗി​ഫോ​ഡ്( പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), ജേ​ക്ക​ബ് കോ​ര (ഫ​സി​ലി​റ്റി ഇ​ൻ ചാ​ർ​ജ്), എ​ബി മാ​ത്യൂ (ലൈ​ബ്രേ​റി​യ​ൻ),

വി.വി. ചെ​റി​യാ​ൻ (മെം​ബ​ർ​ഷി​പ് കോ​ഡി​നേ​റ്റ​ർ)), ബി​ജു ഏ​ബ്ര​ഹാം (ഫ​ണ്ട് റൈ​സി​ങ്ങ് കോ​ഡി​നേ​റ്റ​ർ), രാ​ജു പി ​ജോ​ൺ (ഇ​ൻ​ഡോ​ർ ഗെ​യിം​സ് കോ​ഡി​നേ​റ്റ​ർ), ടി​നു ജോ​ൺ​സ​ൺ ( യൂ​ത്ത് കോ​ഡി​നേ​റ്റ​ർ), റോ​ണി വ​ർ​ഗീ​സ് (സ്പോ​ട്സ് കോ​ഡി​നേ​റ്റ​ർ), ഡോ​മി​നി​ക് ജെ​ക്ക​ബ്( ഫൂ​ഡ് ആ​ന്‍​ഡ് റി​ഫ്രെ​ഷ്മെ​ന്‍റ് കോ​ഡി​നേ​റ്റ​ർ), മോ​ൻ​സ​ൻ വ​ർ​ഗീ​സ് (ചാ​രി​റ്റി കോ​ഡി​നേ​റ്റ​ർ), ജോ​ർ​ജ് പ​ണി​ക്ക​ർ (ക​മ്മ്യൂ​ണി​റ്റി ആ​ക്ടി​വി​റ്റീ​സ് കോ​ഡി​നേ​റ്റ​ർ),

ജ​യാ സു​മോ​ദ് ( വി​ഷ്വ​ൽ മീ​ഡി​യാ എ​ക്സ്പേ​ർ​ട്ട്), കോ​ശീ വ​ർ​ഗീ​സ് (ഓ​ഡി​റ്റ​ർ). വ​ൽ​സാ ത​ട്ടാ​ർ​കു​ന്നേ​ൽ ( വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ), അ​നി​താ ജോ​ർ​ജ്, മി​നി എ​ബി, റേ​ച്ച​ൽ തോ​മ​സ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ, സെ​ലി​ൻ ജോ​ർ​ജ്, ഗ്രേ​സി മോ​ഡി, മേ​ഴ്സി പ​ണി​ക്ക​ർ, ഏ​ലി​യാ​മ്മ പോ​ൾ, ജ​യ സു​മോ​ദ്,

ജൂ​ലി ജെ​ക്ക​ബ്, ജാ​ൻ​സി മോ​ഡ​യി​ൽ (വി​മ​ൻ​സ് ഫോ​റം കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ). സു​ധാ ക​ർ​ത്താ, (ട്ര​സ്റ്റീ ബോ​ഡ്ചെ​യ​ർ), ത​മ്പി കാ​വു​ങ്ക​ൽ (ട്ര​സ്റ്റീ ബോ​ഡ് സെ​ക്ര​ട്ട​റി) എന്നിവരെ തെരഞ്ഞെടുത്തു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.