• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ കാര്‍​​ണി​വ​ല്‍ ആ​ഘോ​ഷം വ​ര്‍​ണാ​ഭ​മാ​യി
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണി​ല്‍ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന കാ​ര്‍​ണി​വ​ല്‍ പ​രേ​ഡ് വ​ര്‍​ണാ​ഭ​മാ​യി. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച പ​രേ​ഡി​ല്‍ ല​ക്ഷ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. പ​രേ​ഡി​ല്‍ 67 ഫ്ലോ​ട്ടു​ക​ളി​ല്‍ ട്രം​പും പു​ടി​നും പ്ര​ധാ​ന ആ​ക്ഷേ​പ ഫീ​ച്ച​റു​ക​ളാ​യി സ്ഥാ​നം പി​ടി​ച്ചു.

കൂ​ടാ​തെ ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സ്, യു​ക്ര​യ്ന്‍ പ്ര​സി​ഡ​ന്‍റ് സെ​ല​ന്‍​സ്കി, ജ​ര്‍​മ​ൻ നേ​താ​വ് ആ​ലീ​സ് വീ​ഡ​ല്‍, സ​ഹ്റ വാ​ഗ​ന്‍​ക്നെ​ക്റ്റ് എ​ന്നി​വ​രെ ചി​ത്രീ​ക​രി​ക്കു​ന്ന ഫ്ലോ​ട്ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. വാ​ഗ​നു​ക​ളും 76 ഗ്രൂ​പ്പു​ക​ളും പ​രേ​ഡി​ല്‍ അ​ണി​നി​ര​ന്നു. 8.5 കിലോ​ മീറ്റർ ദൂ​ര​ത്തി​ലാ​ണ് കൊ​ളോ​ണ്‍ ന​ഗ​രം ചു​റ്റി​യു​ള്ള റാ​ലി ന​ട​ന്ന​ത്.

കൊ​ളോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, മ​യി​ന്‍​സ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ ഘോ​ഷ​യാ​ത്ര​ക​ളി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് വൈ​വി​ധ്യ​ങ്ങ​ളാ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള കാ​ര്‍​ണി​വ​ലി​സ്റ്റു​ക​ള്‍ പ​രേ​ഡ് റൂ​ട്ടു​ക​ളി​ല്‍ നി​ര​നി​ര​യാ​യി അ​ണി​ചേ​ര്‍​ന്ന​ത് കൗ​തു​ക​മു​ണ​ര്‍​ത്തി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ