• Logo

Allied Publications

Middle East & Gulf
എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് പ്ര​ഥ​മ ഭാ​ര​ത​കേ​സ​രി മ​ന്നം പു​ര​സ്‍​കാ​രം എം.​എ. യൂ​സ​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഭാ​ര​ത​കേ​സ​രി മ​ന്നം പു​ര​സ്‍​കാ​രം ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പ​ത്മ​ശ്രീ എം.​എ. യൂ​സ​ഫ​ലി​ക്ക് സ​മ്മാ​നി​ച്ചു. 147ാമ​ത് മ​ന്നം ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് എ​ൻ​എ​സ്എ​സ് കു​വൈ​റ്റ് പാം​സ് ബീ​ച്ച് ഹോ​ട്ട​ൽ ബോ​ൾ റൂ​മി​ൽ സം​ഘ​ടി​പ്പി​ച്ച വി​പു​ല​മാ​യ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​ര​സ്‌​കാ​ര ദാ​നം ന​ട​ന്ന​ത്.

മാ​തൃഭാ​ഷ​യും മാ​താ​പി​താ​ക്ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന ശീ​ല​വും സം​സ്കാ​ര​മാ​ക്കി പു​തുത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ക​യാ​ണ് ന​മു​ക്ക് ന​ല്കാ​നാ​വു​ന്ന ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യെ​ന്ന് പു​ര​സ്‍​കാ​രം സ്വീ​ക​രി​ച്ചു​കൊ​ണ്ട് യൂ​സഫ​ലി പ​റ​ഞ്ഞു.

മു​ഖ്യാ​തി​ഥി​യാ​യെ​ത്തി​യ റി​ട്ട​യേ​ർ​ഡ് ചീ​ഫ് സെ​ക്ര​ട്ട​റി ജിജി തോം​സ​ൺ ഐഎഎ​സ് ആ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.



പാ​ഠ്യവി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം പൊ​തുവി​ജ്ഞാ​നം കൂ​ടി ആ​ർ​ജി​ക്കാ​നും വ്യ​ക്തി​ത്വ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നും ക​ഴി​യുംവി​ധം ന​മ്മു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം യു​വാ​ക്ക​ളു​ടെ യൂ​റോ​പ്പി​ലേ​ക്കു​ള്ള കു​ടി​യേ​റ്റം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ മു​ഖ്യപ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു.

എ​ൻഎ​സ്എ​സ് കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ​അ​നീ​ഷ് പി. ​നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ജ​നറൽ സെ​ക്ര​ട്ട​റി എ​ൻ. കാ​ർ​ത്തി​ക് നാ​രാ​യ​ണ​ൻ സ്വാ​ഗ​തം പ​ര​ഞ്ഞു.

എ​ൻഎ​സ്എ​സ് കു​വൈ​റ്റ് ന​ട​പ്പാ​ക്കി വ​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി, വി​വി​ധ കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ എ​ന്നി​വയ്​ക്ക് പു​റ​മെ നി​ർ​ധ​ന​ർ​ക്ക് നി​ർ​മിച്ച് ന​ൽ​കു​ന്ന സ്നേ​ഹ വീ​ട് പ​ദ്ധ​തി​യു​ടെ വി​ളം​ബ​രം സ​മ്മേ​ള​ന​ത്തോ​ട് ​അനു​ബ​ന്ധി​ച്ച് ന​ട​ന്നു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ​ത്ത് വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച് ന​ൽ​കു​ക. പ​ദ്ധ​തി​യി​ലേ​ക്ക് എം.എ. യു​സ​ഫലി തന്‍റെ വ​ക​യാ​യി അ​ഞ്ചു വീ​ടു​ക​ൾ കൂ​ടി വാ​ഗ്ദാ​നം ചെ​യ്യു​ക​യു​ണ്ടാ​യി.

ബി​സി​ന​സ് മേ​ഖ​ല​യി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും അ​നേ​കം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യും ചെ​യു​ന്ന സം​രം​ഭ​ക​രെ ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. ​



കെ.ജി. ​എ​ബ്ര​ഹാം(​എ​ൻബിടിസി), വി. പി. മു​ഹ​മ്മ​ദ് അ​ലി(മെ​ഡ​ക്‌​സ്), ​സു​നി​ൽ പ​റ​ക്ക​പ്പാ​ട​ത്ത് (റോ​യ​ൽ സീ ​ഗ​ൾ), എ​സ്. ഡി. ​ബി​നു (യു​ണി​ടെ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റുവാ​ങ്ങി.

എ​ൻഎ​സ്എ​സ് കു​വൈ​റ്റ് ര​ക്ഷാ​ധി​കാ​രി കെ.​പി. വി​ജ​യ കു​മാ​ർ, വ​നി​താ സ​മാ​ജം ക​ൺ​വീ​ന​ർ ദീ​പ്തി പ്ര​ശാ​ന്ത്, വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ പി.എ​സ്. അ​നീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

ജോ​യിന്‍റ് സെ​ക്ര​ട്ട​റി ​ഹ​രി വി. ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാറാ​ക്കി​യ മ​ന്നം ജ​യ​ന്തി സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു.



12ാം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ക​സ​ല​ൻ​സ്‌ അ​വാ​ർ​ഡു​ക​ളി​ൽ രാ​ഹു​ൽ ര​തീ​ഷ് കു​മാ​ർ, ആ​ദ്ര അ​നി​ൽ ഭാ​സ്ക​ർ, ഗാ​യ​ത്രി അ​ജി​ത് എ​ന്നി​വ​ർ സ്വ​ർ​ണമെ​ഡ​ലു​ക​ളും ഭ​ദ്ര പി. ​നാ​യ​ർ, ആ​ര്യ എ​സ്. പി​ള്ള , ശ്രേ​യ നാ​രാ​യ​ൺ പി​ള്ള, ന​ന്ദി​ത ഗി​രീ​ഷ്, ഋ​തി​ക രാ​ജ് കൊ​മ്പ​ൻ തൊ​ടി​യി​ൽ, കീ​ർ​ത്ത​ന ഗി​രീ​ഷ്, ഗൗ​തം ഗി​രീ​ഷ് നാ​യ​ർ, റോ​ഷി​നി റീ​മാ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​ർ മെ​മെ​ന്‍റോ​ക​ളും ക​ര​സ്ഥ​മാ​ക്കി.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ‌അ​വാ​ർ​ഡു​ക​ളി​ൽ ദേ​വി​ക കൃ​ഷ്ണ​കു​മാ​ർ സ്വ​ർ​ണമെ​ഡ​ലും മീ​നാ​ക്ഷി ന​മ്പ്യാ​ർ കൂ​ക​ൽ, അ​ർ​ജു​ൻ പ​ദ്മ​കു​മാ​ർ , തീ​ർഥ മ​നോ​ജ് കു​മാ​ർ, ശ്രേ​യ സു​ബി​ൻ നാ​യ​ർ, സൂ​ര്യ​ജി​ത് നാ​യ​ർ, അ​മൃ​ത സ​ജി നാ​യ​ർ, ആ​ദി​ത്യ സ​ഞ്ജു രാ​ജ്, ന​വ​മി അ​ജി​ത് എ​ന്നി​വ​ർ മെ​മെ​ന്റോ​ക​ളും ക​ര​സ്ഥ​മാ​ക്കി.

ശ്യാം ​ജി. നാ​യ​ർ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു വെ​ട്ടി​യാ​ർ, പ്ര​ബീ​ഷ് എം.പി, സ​ന​ൽ കു​മാ​ർ, നി​ശാ​ന്ത് എ​സ്. മേ​നോ​ൻ, സു​ജി​ത് സു​രേ​ശ​ൻ, ശ്യം​ജി​ത് പി​ള്ള എ​ന്നി ഭാ​ര​വാ​ഹി​ക​ളും വ​ർ​ഷ ശ്യം​ജി​ത് അ​ട​ക്ക​മു​ള്ള വ​നി​താ സ​മാ​ജം പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

ഓ​മ​ന​ക്കു​ട്ട​ൻ നൂ​റ​നാ​ട്, ബൈ​ജു പി​ള്ള തു​ട​ങ്ങി​യ അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.