• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ബ്രാ​ഞ്ചി​ന് പു​തി​യ സാ​ര​ഥി​ക​ൾ
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കേ​ര​ള മു​സ്‌​ലിം അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ ബ്രാ​ഞ്ചി​ന് പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ

പ്ര​സി​ഡ​ന്‍റ്: കെ.​കെ. അ​ബ്ദു​ൾ റ​ഷീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: സി. ​അ​ബ്ദു​ൽ ക​രീം, ട്ര​ഷ​റ​ർ: സി.​സ​ർ​ജാ​ദ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്: എം.​സി. റി​യാ​സ് അ​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: എ​ൻ കെ ​മ​ജീ​ദ് (സോ​ഷ്യ​ൽ പ്രോ​ജ​ക്റ്റ് ), പി. ​സാ​ക്കി​ർ (മെ​മ്പ​ർ​ഷി​പ്പ്), സ​ബീ​ബ് മൊ​യ്തീ​ൻ (കു​ടും​ബ ക്ഷേ​മ നി​ധി),

ടി. ​മ​ൻ​സൂ​ർ (കെ​ഡി​ആ​ർ​സി & റി​ലീ​ഫ് ), ഷാ​ഫി ഷാ​ജ​ഹാ​ൻ ( ആ​ർ​ട്സ് & സ്പോ​ർ​ട്സ്), എ. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ ( മ​ഗ്നെ​റ്റ് ), ഹ​കീം രാ​വു​ത്ത​ർ (സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ്/ മോ​റ​ൽ ), വി.​എം. അ​ബ്ദു​ൽ സ​ലീം (സ്റ്റു​ഡ​ന്‍റ് ഡെ​വ​ല​പ്മെ​ന്‍റ്), പി. ​എം. മ​ൻ​സൂ​ർ (അ​ഡ്മി​ന് സെ​ക്ര​ട്ട​റി), ഹ​രീ​ഷ് മോ​ൻ ഹ​നീ​ഫ (ക​മ്യൂ​ണി​ക്കേ​ഷ​ൻ ).



അ​ബ്ബാ​സി​യ ആ​ർ​ട്സ് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന ബ്രാ​ഞ്ച് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ല​ത്തീ​ഫ് ച​ങ്ങ​രം​കു​ള​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് കേ​ന്ദ്ര വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ഞ്ചി​നീ​യ​ർ ന​വാ​സ് ഖാ​ദി​രി ഉ​ത്ഘാ​ട​നം ചെ​യ്തു.

ബേ​ബി നൈ​ഫ സൈ​ന​ബ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു. ബ്രാ​ഞ്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ഫി ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​കെ​എം​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ "തി​ര​നോ​ട്ടം' എ​ന്ന ദൃ​ശ്യാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു.

കെ​കെ​എം​എ അ​പ്ഡേ​റ്റ് കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി​ഖ്ർ അ​വ​ത​രി​പ്പി​ച്ചു. പു​തി​യ ഭ​ര​ണ സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ന്ദ്ര റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ മു​നീ​ർ കു​നി​യ നേ​തൃ​ത്വം വ​ഹി​ച്ചു.

കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ എ ​പി അ​ബ്ദു​ൽ സ​ലാം, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ജീ​ദ് റ​വാ​ബി, ഫ​ർ​വാ​നി​യ സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. സി. ​അ​ബ്ദു​ൽ ക​രീം ന​ന്ദി പ​റ​ഞ്ഞു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.