• Logo

Allied Publications

Americas
ജോ​ൺ എ​ബ്ര​ഹാം കു​റ്റി​പ്പു​റ​ത്ത് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: ജോ​ൺ എ​ബ്ര​ഹാം (കു​റ്റി​പ്പു​റ​ത്ത് അ​പ്പ​ച്ച​ൻ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​ട്ടാ​ങ്ങ​ൽ കു​റ്റി​പ്പു​റ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ്ത​ല​ൻ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് അം​ഗ​മാ​ണ്.

ഭാ​ര്യ സോ​സ​മ്മ എ​ബ്ര​ഹാം. മ​ക്ക​ൾ: ലാ​ൽ​സ​ൺ ജോ​ൺ ബ്ലെ​സി, ജി​സ​ൺ ജോ​ൺ ജൂ​ലി, സു​ജു എ​ബ്ര​ഹാം ജെ​നി, സ​ജു എ​ബ്ര​ഹാം റീ​ന.

സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​റോ​സ്ഹി​ൽ റോ​ഡ് സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ്ത​ല​ൻ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം സേ​ക്ര​ഡ് ഹാ​ർ​ട്ട് സെ​മി​ത്തേ​രി​യി​ൽ. രാ​വി​ലെ പ​ത്ത് മു​ത​ൽ പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍