• Logo

Allied Publications

Americas
കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ അ​മേ​രി​ക്ക​ന്‍ വ​നി​ത​യു​ടെ പണം ത​ട്ടി, മ​ക​ളെ ഉ​പ​ദ്ര​വി​ച്ചു: മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍
Share
കൊ​ച്ചി: ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ കാ​ന്‍​സ​ര്‍ രോ​ഗി​യാ​യ അ​മേ​രി​ക്ക​ന്‍ വ​നി​ത​യു​ടെ മൂ​ന്ന​ര ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ഇ​വ​രു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍.

പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗം സ്വ​ദേ​ശി എം.​ബി. റ​സൂ​ല്‍(50) ആ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ അ​ര്‍​ബു​ദ രോ​ഗ​ത്തി​ന് ചി​കി​ത്സ​ക്കെ​ത്തി​യ​താ​ണ് അ​മേ​രി​ക്ക​ന്‍ വ​നി​ത.

ഇ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യം ചെ​യ്തു ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് റ​സൂ​ല്‍ യു​വ​തി​ക്കൊ​പ്പം കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വി​ശ്വാ​സം പി​ടി​ച്ചു​പ​റ്റി. ശേ​ഷം ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും മൂ​ന്ന​ര​ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പു​റ​മേ ഇ​വ​രു​ടെ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ളോ​ട് ഇ​യാ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു. പ​ണം തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ പ​രാ​തി​ക്കാ​രി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​എ​സ്. റെ​നീ​ഷ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.