• Logo

Allied Publications

Europe
മാ​ഞ്ച​സ്റ്റ​ർ ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് ന​വ​നേ​തൃ​ത്വം
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​ർ കേ​ന്ദ്രി​ക​രി​ച്ച് 19 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ടി​എം​എ) 2024 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞ​ടു​ത്തു.

ജോ​ർ​ജ് തോ​മ​സ്(​പ്ര​സി​ഡ​ന്‍റ്), സ്റ്റാ​ൻ​ലി ജോ​ൺ(​സെ​ക്ര​ട്ട​റി), ആ​ദ​ർ​ശ് സോ​മ​ൻ(​ട്ര​ഷ​റ​ർ), ഗ്രെ​യി​സ​ൺ കു​ര്യാ​ക്കോ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ബി​ൻ ബേ​ബി(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡാ​ലി​യ ഡോ​ണി, റ്റൈ​ബി കു​ര്യാ​ക്കോ​സ്, റോ​ഷ്ണി സ​ജി​ൻ, സ​രി​ക ശ്രീ​കാ​ന്ത് എ​ന്നി​വ​രെ പ്രാ​ഗ്രാം കോഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യും ക്രി​സ് കു​ര്യാ​ക്കോ​സ്, അ​ലി​ന സ്റ്റാ​ൻ​ലി എ​ന്നി​വ​രെ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സു​മാ​യു തെ​രെ​ഞ്ഞ​ടു​ത്തു.

യു​കെ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച സം​ഘ​ട​ന​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​യെ​ടു​ത്തി​ട്ടു​ള്ള ടിഎംഎ ഈ ​വ​ർ​ഷ​വും അം​ഗ​ങ്ങ​ൾ​ക്കാ​യി ക​ലാ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി നൂ​ത​ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി പ്ര​സി​ഡന്‍റ് ജോ​ർ​ജ് തോ​മ​സ് അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.