• Logo

Allied Publications

Americas
കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച
Share
മ​യാ​മി: കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ 2024ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30നു ​കൂ​പ്പ​ർ സി​റ്റി ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. 240 ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ഓ​ഫ് ടെ​ക്സ​സ് ജ​ഡ്‌​ജ്‌ സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ ആ​ണ് മു​ഖ്യാ​തി​ഥി.

ച​ട​ങ്ങി​ൽ ഒ​ട്ടേ​റെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും. പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​മ്പാ​ല, സെ​ക്ര​ട്ട​റി നി​ബു പു​ത്തേ​ത്ത്, ട്ര​ഷ​റ​ർ ജെ​റാ​ൾ​ഡ് പെ​രേ​ര, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നോ​യ​ൽ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജി വ​ർ​ഗീ​സ്,

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഗ​ങ്ങ​ൾ ജി​നി ഷൈ​ജു, സു​മ ബി​ജു, അ​രു​ൺ പൗ​വ​ത്തി​ൽ, ജോ​ബി എ​ബ്ര​ഹാം, മാ​ത്യു കി​ഴ​ക്കേ​ട​ത്ത്, മാ​മ്മ​ൻ പോ​ത്ത​ൻ, ര​തീ​ഷ് ഗോ​വി​ന്ദ്, ജോ​സ് തോ​മ​സ്‌, നി​ധീ​ഷ് ജോ​സ​ഫ്, ജോ​സ് വ​ടാ​പ​റ​മ്പി​ൽ, ബി​ജു ജോ​ൺ എ​ന്നി​വ​രും കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഡി​ന്ന​റി​ന് ശേ​ഷം ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ക​ല​യു​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന 200ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി​കൊ​ണ്ട് ഡ്രാ​മാ​റ്റി​ക് നൃ​ത്ത​ങ്ങ​ളും മേ​ള രാ​ഗ​ങ്ങ​ളു​മാ​യി ചാ​രു​ത​യോ​ടെ ച​ടു​ല​മാ​യ ച​മ​യ​ങ്ങ​ൾ തീ​ർ​ക്കു​മ്പോ​ൾ ചി​രി​ക്കു​വാ​നും ചി​ന്തി​പ്പി​ക്കാ​നും ഏ​റെ​യു​ണ്ടെ​ന്ന സ​ന്ദേ​ശം ത​രു​ന്ന വേ​ദി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യം സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി കേ​ര​ള സ​മാ​ജം ക​മ്മ​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ് അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​റ്റു പ്ര​വ​ർ​ത്ത​ക​രും വേ​ണ്ട ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, സെ​ക്ര​ട്ട​റി നി​ബു പു​ത്തേ​ത്ത്, ട്ര​ഷ​റ​ർ ജെ​റാ​ൾ​ഡ് പെ​രേ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍