• Logo

Allied Publications

Americas
മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ശ്ര​മം; പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി
Share
ഹൂ​സ്റ്റ​ൺ: ഭാ​ര്യ​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​ൻ ശ്ര​മി​ച്ച ഹൂ​സ്റ്റ​ണി​ലെ അ​റ്റോ​ർ​ണി​യാ​യ മേ​സ​ൺ ഹെ​റിം​ഗി​ന് 180 ദി​വ​സ​ത്തെ ജ​യി​ൽ​വാ​സ​വും 10 വ​ർ​ഷ​ത്തെ ന​ല്ല​ന​ട​പ്പി​നും ശി​ക്ഷ വി​ധി​ച്ചു.

സം​സ്ഥാ​ന ജി​ല്ലാ ജ​ഡ്ജി ആ​ൻ​ഡ്രി​യ ബീ​ൽ ആ​ണ് മേ​സ​ൺ ഹെ​റിം​ഗി​നെ ശി​ക്ഷി​ച്ച​ത്. ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ മാ​ർ​ച്ച് ഒ​ന്നി​ന് ഹാ​രി​സ് കൗ​ണ്ടി ജ​യി​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ മേ​സ​ൺ ഹെ​റിം​ഗി​നോ​ട് ഉ​ത്ത​ര​വി​ട്ടു.

മേ​സ​ൺ ഹെ​റിം​ഗ് ബു​ധ​നാ​ഴ്ച കു​റ്റം സ​മ്മ​തി​ച്ചു. ജ​യി​ൽ​ശി​ക്ഷ ദൈ​ർ​ഘ്യ​മേ​റി​യ​ത​ല്ലെ​ന്ന് വി​വാ​ഹ​മോ​ച​ന​ത്തി​ന് അ​പേ​ക്ഷി​ച്ച ഭാ​ര്യ കാ​ത​റി​ൻ ഹെ​റിം​ഗ് കോ​ട​തി​യെ അ​റി​യി​ച്ചു.

2022 മാ​ർ​ച്ച് മു​ത​ലാ​ണ് കാ​ത​റി​ന് മേ​സ​ൺ മ​യ​ക്കു​മ​രു​ന്ന് പാ​നി​യ​ത്തി​ൽ ക​ല​ക്കി ന​ൽ​കി​യ​ത്. സം​ശ​യം തോ​ന്നി​യ കാ​ത​റി​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം തെ​ളി​ഞ്ഞ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍