• Logo

Allied Publications

Middle East & Gulf
ന​രേ​ന്ദ്ര ​മോ​ദി യു​എ​ഇ​യി​ലേ​ക്ക്; ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽകാനൊരുങ്ങി ഇന്ത്യൻ സമൂഹം
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ എ​ത്തു​ന്ന "അ​ഹ്‍​ല​ൻ മോ​ദി' പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വം. ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ യു​എ​ഇ​യി​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക.

മോ​ദി​ക്ക് ഉ​ജ്വ​ല വ​ര​വേ​ൽ​പ്പ് ന​ൽ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പ്ര​വാ​സി സ​മൂ​ഹം. അ​ബു​ദാ​ബി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ൾ ത​ന്നെ 65,000 ക​ട​ന്നു.

യു​എ​ഇ​യി​ലെ വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പ​ടെ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ൽ ഇ​ന്ത്യ​യും യു​എ​യും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബാ​ങ്കിം​ഗ് രം​ഗ​ത്തെ സ​ഹ​ക​ര​ണ​ത്തി​നൊ​പ്പം പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.