• Logo

Allied Publications

Middle East & Gulf
നി​യ​മം ക​ടു​പ്പി​ച്ച് കു​വൈ​റ്റ്; കു​ടും​ബ സ​ന്ദ​ർ​ശ​ക വീ​സ ഒ​രു മാ​സ​ത്തേ​ക്ക് മാ​ത്രം
Share
കു​വൈ​റ്റ് സി​റ്റി: കു​ടും​ബ സ​ന്ദ​ർ​ശ​ക വീ​സ നി​യ​മം വീ​ണ്ടും ക​ടു​പ്പി​ച്ച് കു​വൈ​റ്റ്. കാ​ലാ​വ​ധി പ​രി​ധി മൂ​ന്ന് മാ​സ​ത്തി​ൽ നി​ന്ന് ഒ​രു മാ​സ​മാ​ക്കി കു​റ​ച്ചു.

വീ​സ അ​പേ​ക്ഷ​യ്ക്കൊ​പ്പം ന​ൽ​കു​ന്ന വി​മാ​ന ടി​ക്ക​റ്റി​ലെ മ​ട​ക്ക​യാ​ത്രാ തീ​യ​തി പ​രി​ശോ​ധി​ച്ച് മാ​ത്ര​മാണ് ഇനി മുതൽ വീ​സ അ​നു​വ​ദി​ക്കു​ന്ന​ത്. കു​ടും​ബ സ​ന്ദ​ർ​ശ​ക വീ​സ കഴിഞ്ഞദിവസമാണ് രാജ്യം പു​നഃ​സ്ഥാ​പി​ച്ച​ത്.

അതേസമയം, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പഴയതുപോലെ മൂന്ന് മാ​സ​ത്തേ​ക്ക് തുടർന്നും വീ​സ ല​ഭി​ക്കും.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.