• Logo

Allied Publications

Middle East & Gulf
ക്യുകെഐസി ഫു​ട്ബോ​ൾ:​ ബ്ലൂ ലെ​ജന്‍റ്സ്​ ചാ​മ്പ്യ​ന്മാ​രാ​യി
Share
ദോഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ മികവിൽ വൈ​റ്റ് ആ​ർ​മി​യെ എ​തി​രി​ല്ലാ​ത്ത 3 ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തിയാണ് ബ്ലൂ ​ലെ​ജ​ന്‍റ്സ് ചാ​മ്പ്യ​ന്മാ​രാ​യി. മു​ഹ​മ്മ​ദ് ഫ​ബി​ൽ, അ​ബ്ദു​സ​മ​ദ്, മു​ഹ​മ്മ​ദ്നാ സി​ഷ് എ​ന്നി​വ​രാണ് ബ്ലൂ ​ലെ​ജ​ന്‍റിസിനു വേണ്ടി ഗോ​ൾ നേ​ടി​യത്.

മറ്റൊരു മത്സരത്തിൽ റെ​ഡ് വാ​രി​യേ​ഴ്സും യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സും ത​മ്മി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ലൂ​സേ​ഴ്സ് ഫൈ​ന​ൽ 11 ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച് ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ടൂ​ർ​ണ​മെ​ന്‍റിന്‍റെ താ​ര​മാ​യി മു​ഹ​മ്മ​ദ് ഫ​ബി​ലി​നെ​യും എ​മ​ർ​ജിം​ഗ് പ്ല​യ​റാ​യി മു​ഹ​മ്മ​ദ് നാ​സി​ഷി​നെ​യും, മി​ക​ച്ച ഗോ​ളി​യാ​യി അ​ൻ​വ​സ് ന​ബു​വി​നെ​യും തെര​ഞ്ഞെ​ടു​ത്തു.

ജൂ​നി​യേ​ർ​സ് ഫു​ട്ബോ​ളി​ൽ റെ​ഡ് വേ​രി​യേ​ഴ്സി​നെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലൂ ​ലെ​ജ​ന്ഡ്സ് ചാ​മ്പ്യ​ന്മാ​രാ​യി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ വൈ​റ്റ് ആ​ർ​മി​യെ ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സ് മൂ​ന്നാം സ്ഥാ​നം നേ​ടി.

വി​ജ​യി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ സ്പോ​ർ​ട്ട്സ് കൗ​ൺ​സി​ൽ ജ​നറൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, ക്യുകെഐ. ​സി പ്ര​സി​ഡ​ന്‍റ് കെ.ടി. ​ഫൈ​സ​ൽ സ​ല​ഫി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ​ർ സ്വ​ലാ​ഹി, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.