• Logo

Allied Publications

Middle East & Gulf
കെ‌‌​ടി​എം​സി​സിക്ക് പുതുനേതൃത്വം
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​ഥ​മ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്(​കെടി​എം​സി​സി ) പു​തു​നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. ചീ​ഫ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ബി​ജു ഫി​ലി​പ്പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജെ​സ്റ്റി​ൻ തോ​മ​സ്, നോ​യ​ൽ ചെ​റി​യാ​ൻ, ഷി​ബു വി.​സാം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജ​നു​വ​രി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്ത 15 അം​ഗ എ​ക്സി​ക്യൂ​ട്ടി​വി​ൽ നി​ന്നാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ൻ സെ​ക്ര​ട്ട​റി റെ​ജു ഡാ​നി​യേ​ൽ ജോ​ൺ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ചു​മ​ത​ല​ക​ൾ കൈ​മാ​റി തു​ട​ർ​ന്ന് അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

സി​എ​സ്ഐ സ​ഭ​യി​ൽ നി​ന്നും വി​നോ​ദ് കു​ര്യ​ൻ പ്ര​സി​ഡ​ന്‍റാ​യും മാ​ർ​ത്തോ​മ സ​ഭ​യി​ൽ നി​ന്നും ഷി​ജോ തോ​മ​സ് പു​ല്ലം​പ്പ​ള്ളി സെ​ക്ര​ട്ട​റി​യാ​യും സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​യി​ൽ നി​ന്നും ജീ​സ് ജോ​ർ​ജ്ജ് ചെ​റി​യാ​ൻ ട്ര​ഷ​റാ​റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ജി​നോ അ​രീ​ക്ക​ൽ (ബ്ര​ദ​റ​ൻ അ​സം​ബ്ലി) വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റാ​ൾ​ഡ് ജോ​സ​ഫ് (പെ​ന്ത​ക്കോ​സ്ത്) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​ജു എ​ബ്ര​ഹാം (പെ​ന്ത​ക്കോ​സ്ത്) ജോ​യി​ന്റ് ട്ര​ഷ​റാ​ർ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

റോ​യി കെ. ​യോ​ഹ​ന്നാ​ൻ (പെ​ന്ത​ക്കൊ​സ്ത്), സ​ജു വാ​ഴ​യി​ൽ, തോ​മ​സ് (ബ്ര​ദ​റ​ൻ അ​സം​ബ്ലി) എ​ന്നി​വ​രെ കൂ​ടാ​തെ സെ​ക്ര​ട്ടി ഷാ​ജോ തോ​മ​സും നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ന്‍റെ എ​ൻ. ഇ.​സി. കെ ​കൊ​മ​ൺ കൗ​ൺ​സി​ലി​ൽ പ്ര​തി​നി​ധി​ക​ളാ​യി​രി​ക്കും.

ജോ​സ​ഫ് എം.​പി, കു​രു​വി​ള ചെ​റി​യാ​ൻ,എ​ബി​ൻ റ്റി. ​മാ​ത്യു, അ​ജോ​ഷ് മാ​ത്യു, ജിം ​ചെ​റി​യാ​ൻ ജേ​ക്ക​ബ് , വ​ർ​ഗീ​സ് മാ​ത്യു, ഷി​ലു ജോ​ർ​ജ്ജ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്. ജോ​ൺ തോ​മ​സ് തെ​ക്കും​പു​റം,തോ​മ​സ് ഫി​ലി​പ്പ്ഗോ​ഡ്ലി ജോ​സ​ഫ്.​എ​ന്നി​വ​ർ ഓ​ഡി​റ്റേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കും.

ഫെ​ബ്രു 21 ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​ശീ​യ സ​മ്മേ​ള​നം (ഫെ​ബ്രു​വ​രി 25 ) ഗു​ഡ് എ​ർ​ത്ത് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ണ്ടി ഒ​രു​ക്കു​ന്ന വി​ള​വ് പ്ര​ച​ര​ണാ​ർ​ഥം കെ.​വി. സൈ​മ​ൺ സാ​ർ സം​ഗീ​ത​സ​ന്ധ്യ (ഏ​പ്രി​ൽ 11 വ്യാ​ഴാ​ഴ്ച), ടാ​ല​ന്‍റ് ടെ​സ്റ്റ് (സെ​പ്റ്റം​ബ​ർ 15ന്), ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ( ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ) ക്രി​സ്മ​സ് ക​രോ​ൾ (ഡി​സം​ബ​ർ നാ​ല്) തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം ന​ൽ​കി.

സ്വ​ദേ​ശ സ​മ്മേ​ള​നം ജൂ​ലൈ 19ന് ​ചെ​ങ്ങ​ന്നൂ​ർ ഫെ​യ്ത്ത് ഹോം ​ആ​ശ്ര​മ വ​ള​പ്പി​ലു​ള്ള കെ​ടി​എം​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മാ​ർ​ച്ച് ഒ​ന്പ​തി​ന് ശ​നി​യാ​ഴ്ച കെ​റ്റി​എം​സി​സി​യു​ടെ ഇം​ഗ്ലീ​ഷ് ആ​രാ​ധ​ന ആ​രം​ഭി​ക്കും. ഹാ​ർ​വ​സ്റ്റ് ടെ​ലി​വി​ഷ​നി​ൽ കെ​റ്റി​എം​സി​സി യു​ടെ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ണ്ടാ​യി​രി​ക്കും.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.