• Logo

Allied Publications

Middle East & Gulf
ടി.ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ന് കേളി രക്ഷാധികാരി സമിതി യാ​ത്ര​യ​യപ്പു​ ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ടി.ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ന് ര​ക്ഷാ​ധി​കാ​രി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യപ്പു ​ൽ​കി. മ​ലാ​സ് ചെ​റീ​സ് റസ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ന് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ടി .ആ​ർ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നുശേ​ഷ​മു​ള്ള പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ലം കോ​ഴി​ക്കോ​ടാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് പ്രൈ​വ​റ്റ് കോ​ളേ​ജി​ൽ ഉ​പ​രി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ സു​ബ്ര​ഹ്മ​ണ്യ​ൻ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1990 മു​ത​ൽ ഗ​ൾ​ഫ് പ്ര​വാ​സം തി​ര​ഞ്ഞെ​ടു​ക്ക​ക​യാ​യി​രു​ന്നു.

കേ​ളി​യു​ടെ ബ​ത്ഹ ഏ​രി​യ മ​ർ​ഗ​ബ് യൂ​ണി​റ്റ് അം​ഗ​മാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ടി​ആ​ർ കേ​ളി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗം, കേ​ന്ദ്ര ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ളി സെ​ക്ര​ട്ട​റി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം, ര​ക്ഷാ​ധി​കാ​രി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി, സാം​സ്കാ​രി​ക ക​മ്മ​റ്റി ക​ൺ​വീ​ന​ർ, സൈ​ബ​ർ​വി​ങ് ക​ൺ​വീ​ന​ർ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ്വ​ത​ന്ത്ര കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ കോ​ഡി​നേ​റ്റ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ റി​യാ​ദി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ സാം​സ്കാ​രി​ക വേ​ദി​ക​ളി​ൽ, വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സം​ഘ​ട​നാ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​തി​നും സു​ബ്ര​ഹ്മ​ണ്യ​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​മാ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ, സ​ബ്ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ, കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, കു​ടും​ബ​വേ​ദി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, പ്ര​സി​ഡ​ന്‍റ് പ്രി​യാ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നും മ​ലാ​സ് ഒ​ല​യ്യ, മ​ർ​ഗ​ബ്, സു​ലൈ എ​ന്നീ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ൾ​ക്ക് വേ​ണ്ടി​യും മ​ർ​ഗബ് യൂ​ണി​റ്റി​നും, സാം​സ്കാ​രി​ക സ​ബ് ക​മ്മ​റ്റി​ക്ക് വേ​ണ്ടി​യും മൊ​മെ​ന്‍റോ​ക​ൾ ന​ൽ​കി.

മു​സാ​മി​അഃ, ന്യൂ ​സ​ന​യ്യ, സ​ന​യ്യ അ​ർ​ബൈ​ൻ, അ​ൽ​ഖ​ർ​ജ്, ന​സീം, ഉ​മ്മു​ൽ ഹ​മാം എ​ന്നീ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ചു. സു​ലൈ, മ​ലാ​സ്, ഒ​ല​യ്യ, അ​സീ​സി​യ, ബ​ത്ഹ, ബ​ദി​യ, റോ​ധ എ​ന്നീ ര​ക്ഷാ​ധി​കാ​രി സ​മി​തി​ക​ളും സ​ന​യ്യ അ​ർ​ബൈ​ൻ, അ​സീ​സി​യ, ബ​ത്ഹ എ​ന്നീ ഏ​രി​യ ക​മ്മ​റ്റി​ക​ളും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

അ​സീ​സി​യ ഏ​രി​യ​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ഭാ​ഷ് വ​ര​ച്ച ടി​ആ​റി​ന്‍റെ രേ​ഖാ ചി​ത്ര​വും വേ​ദി​യി​ൽ കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ജോ​സ​ഫ് ഷാ​ജി സ്വാ​ഗ​ത​വും യാ​ത്ര​പോ​കു​ന്ന ടി ​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ