• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ‌​ടു​ത്തു
Share
മ​നാ​മ: ബ​ഹ​റ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വാ​സി വെ​ൽ​ഫെ​യ​ർ 2024 25 പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലെ​ക്കു​ള്ള പ്ര​സി​ഡ​ന്‍റാ​യി ബ​ദ​റു​ദ്ദീ​ൻ പൂ​വാ​റി​നേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സി.എം. മു​ഹ​മ്മ​ദ​ലി​യെ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ കൗ​ൺ​സി​ലി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഷി​ജി​ന ആ​ഷി​ക്, ഷാ​ഹു​ൽ ഹ​മീ​ദ് വെ​ന്നി​യൂ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യി ജോ​ഷി പ​ത്ത​നം​തി​ട്ട, ഇ​ർ​ഷാ​ദ് കോ​ട്ട​യം എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​ജീ​ദ് ത​ണ​ൽ, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, റാ​ഷി​ദ് കോ​ട്ട​ക്ക​ൽ, അ​സ്‌​ലം വേ​ളം, ലി​ഖി​ത ല​ക്ഷ്മ​ൺ, ഹാ​ഷിം എ ​വൈ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ആ​ഷി​ഖ് എ​രു​മേ​ലി, രാ​ജീ​വ് നാ​വാ​യി​ക്കു​ളം, വ​ഫ ഷാ​ഹു​ൽ ഹ​മീ​ദ്, മ​സീ​റ ന​ജാ​ഹ്, അ​നി​ൽ കു​മാ​ർ ആ​റ്റി​ങ്ങ​ൽ, റി​യാ​സ് ത​യ്യി​ൽ, സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ ന​ട​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ലി​ന് റ​സാ​ഖ് പാ​ലേ​രി നേ​തൃ​ത്വം ന​ൽ​കി.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ