• Logo

Allied Publications

Americas
കൊ​പ്പേ​ൽ സെന്‍റ് ​ അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യ്ക്ക് പു​തി​യ പാ​രീ​ഷ് കൗ​ൺ​സി​ൽ നേ​തൃ​ത്വം
Share
ടെ​ക്‌​സ​സ്: ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ര്‍ ദേ​വാ​ല​യ​ത്തി​ന്‍റെ 20242025 വ​ര്‍​ഷ​ത്തേ​ക്കു​ള്ള പു​തി​യ പാ​രീ​ഷ് കൗ​ണ്‍​സി​ല്‍ ചു​മ​ത​ല​യേ​റ്റു.

റോ​ബി​ൻ കു​ര്യ​ൻ, ജോ​ഷി കു​ര്യാ​ക്കോ​സ്, റോ​ബി​ൻ ചി​റ​യ​ത്ത്, ര​ഞ്ജി​ത്ത് ത​ല​ക്കോ​ട്ടൂ​ർ എ​ന്നി​വ​രാ​ണ് ഇ​ട​വ​ക​യു​ടെ പു​തി​യ കൈ​ക്കാ​ര​ന്മാ​ർ. ക​ഴി​ഞ്ഞ​മാ​സം പ​ത്തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന മ​ധ്യേ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട് ചൊ​ല്ലി​ക്കൊ​ടു​ത്ത സ​ത്യ​വാ​ച​കം ഏ​റ്റു​പ​റ​ഞ്ഞാ​ണ് പു​തി​യ ട്ര​സ്റ്റി​മാ​ർ ചു​മ​ത​ല​യേ​റ്റ​ത്.

സെ​ബാ​സ്റ്റ്യ​ൻ പോ​ൾ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റു. പാ​രീ​ഷ് കൗ​ണ്‍​സി​ലി​ല്‍​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നാ​ലു കൈ​ക്കാ​ര​ന്മാ​രും വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നും സ​ൺ​ഡേ​സ്‌​കൂ​ൾ, ആ​ത്മീ​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് നോ​മി​നേ​റ്റു ചെ​യ്ത​വ​രും ഉ​ള്‍​പ്പെ​ട്ട 23 പേ​രാ​ണ് പു​തു​താ​യി ചു​മ​ത​ല​യേ​റ്റ​ത്‌.

റ​വ. ഫാ. ​മാ​ത്യു​സ് മു​ൻ​പാ​രി​ഷ് കൗ​ണ്‍​സി​ലി​നു ന​ന്ദി അ​റി​യി​ക്കു​ക​യും പു​തി​യ ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ള്‍ നേ​രു​ക​യും ചെ​യ്തു. ഫാ ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍