• Logo

Allied Publications

Americas
ക​രു​ണ​യു​ടെ ക​രു​ത​ലാ​യി ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ഇ​ട​വ​ക കു​ഞ്ഞു​ങ്ങ​ൾ
Share
ഷിക്കാ​ഗോ: ഷിക്കാ​ഗോ തി​രു​ഹൃ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ ക​രു​ണ​യു​ടെ ക​രു​ത​ലാ​യി മാ​റു​ന്ന​തി​ന്‍റെ ധ​ന്യ​ത​യി​ലാ​ണ്. ഉ​ണ്ണീ​ശോ​യു​ടെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി കു​ഞ്ഞു​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ത്യാ​ഗ​പൂ​ർ​ണമാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ സ​മാ​ഹ​രി​ച്ച മു​ഴു​വ​ൻ തു​ക​യും കോ​ട്ട​യം അ​തി​രൂ​പ​ത മി​ഷ​ണ​റി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​ബി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പ​ങ്കു​വച്ചു.

പാ​വ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി ഈ ​തു​ക പ്ര​ത്യേ​ക​മാ​യി സ​മ​ർ​പ്പി​ക്കും . ഇ​ട​വ​ക​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ത​മ്പി ചെ​മ്മാ​ച്ചേ​ലും നി​ത ചെ​മ്മാ​ച്ചേ​ലും കു​ഞ്ഞു​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക മി​ഷ​ന​റി സൊ​സൈ​റ്റി ഡ​യ​റ​ക​ർ ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്, ഫാ.​ചാ​ക്കോ വ​ണ്ട​ൻ കു​ഴി​യി​ൽ എ​ന്നി​വ​ർ​ക്ക് സ​മ​ർ​പ്പി​ച്ചു. സ​ഭ​യു​ടെ മി​ഷ​ൻ​ചൈ​ത​ന്യ​ത്തോ​ടു ചേ​ർ​ന്നു പോ​കാ​ൻ സ​ന്ന​ദ്ധ​രാ​യ കു​ഞ്ഞു​മി​ഷ​ന​റി​മാ​രെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും മ​താ​ധ്യാപ​ക​രെ​യും അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന വൈ​ദി​ക​രെ​യും മി​ഷ​ന​റി സൊ​സൈ​റ്റി ഡ​യ​റ​ക​ർ ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്, ഫാ.​ചാ​ക്കോ വ​ണ്ട​ൻ കു​ഴി​യി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍