• Logo

Allied Publications

Europe
ര​ണ്ട് ബി​ല്യ​ൺ യൂ​റോ വി​ല​മ​തി​ക്കു​ന്ന ബി​റ്റ്കോ​യി​നു​ക​ള്‍ ജ​ര്‍​മ​നി​യി​ല്‍ പി​ടി​ച്ചെ​ടു​ത്തു
Share
ബ​ര്‍​ലി​ന്‍: ഏ​ക​ദേ​ശം ര​ണ്ട് ബി​ല്യ​ൺ യൂ​റോ വി​ല​മ​തി​ക്കു​ന്ന 50,000 ബി​റ്റ്കോ​യി​നു​ക​ള്‍ ജ​ർ​മ​ൻ അ​ധി​കാ​രി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യ​ത്ത് ഇ​ന്നു​വ​രെ​യു​ള്ള ഏ​റ്റ​വും വ​ലി​യ പി​ടി​ച്ചെ​ടു​ക്ക​ലാ​ണ് ഇ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ബി​റ്റ്കോ​യി​നു​ക​ള്‍ ജ​ർ​മ​ൻ പോ​ലീ​സി​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ സാ​ക്സോ​ണി​യി​ല്‍ നി​ന്നാ​ണ് ബി​റ്റ്കോ​യി​നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.