• Logo

Allied Publications

Europe
ദേ​ശീ​യ പ​ണി​മു​ട​ക്ക്; വെ​ള്ളി​യാ​ഴ്ച ജ​ര്‍​മ​നി നി​ശ്ച​ല​മാ​യി
Share
ബ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളെ​യും നി​ശ്ച​ല​മാ​ക്കി. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ ട്രാ​ന്‍​സ്പോ​ര്‍​ട്ട് തൊ​ഴി​ലാ​ളി​ക​ളും സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ വെ​ര്‍​ഡി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ച​ര്‍​ച്ച​ക​ളൊ​ന്നും ന​ട​ക്കാ​ത്ത​തി​നാ​ല്‍ ബ​വേ​റി​യ​യെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. പ​ണി​മു​ട​ക്കു​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഏ​ക സം​സ്ഥാ​നം ബ​വേ​റി​യ​യാ​ണ്. നോ​ര്‍​ത്ത് റൈ​ന്‍ വെ​സ്റ​റ്ഫാ​ലി​യ സം​സ്ഥാ​ന​ത്തെ പ​ണി​മു​ട​ക്ക് വ​ള​രെ​യ​ധി​കം ബാ​ധി​ച്ചു.

രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന 90,000 തൊ​ഴി​ലാ​ളി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്ന് പേ​രും ഈ ​സം​സ്ഥാ​ന​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​ണ് പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച​ത്.

പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കു​റ​ഞ്ഞ ജോ​ലി സ​മ​യം, വ്യ​ക്തി​ഗ​ത ഷി​ഫ്റ്റു​ക​ള്‍​ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ വി​ശ്ര​മം, കൂ​ടു​ത​ല്‍ അ​വ​ധി അ​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ അ​വ​ധി​ക്കാ​ല വേ​ത​നം എ​ന്നി​വ വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍റെ ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​തി​ലൂ​ടെ ജീ​വ​ന​ക്കാ​രു​ടെ ഭാ​രം ഒ​ഴി​വാ​ക്കാ​നും തൊ​ഴി​ല്‍ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് യൂ​ണി​യ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ഗ്രൗ​ണ്ട് ഹാ​ൻ​ഡിം​ഗ് സേ​വ​ന ദാ​താ​ക്ക​ളു​ടെ പ​ണി​മു​ട​ക്ക് കാ​ര​ണം ഹാം​ബു​ര്‍​ഗ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.