• Logo

Allied Publications

Americas
ജ​മൈ​ക്ക സ​ന്ദ​ർ​ശിക്കുന്നത് ഒ​ഴി​വാ​ക്കാ​ൻ പൗ​ര​ന്മാ​രോ​ട് നി​ർ​ദേ​ശി​ച്ച് യു​എ​സ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​മൈ​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ല​ക്ഷ്യ​മി​ടു​ന്ന ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി അ​മേ​രി​ക്ക. നേ​ര​ത്തെ സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് ബ​ഹാ​മ​സി​ലേ​ക്ക് യാ​ത്ര ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു.

വീ​ടു​ക​യ​റി ആ​ക്ര​മ​ണം, സാ​യു​ധ ക​വ​ർ​ച്ച, ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ, കൊ​ല​പാ​ത​ക​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ ജ​മൈ​ക്ക വ​ർ​ധി​ക്കു​ന്ന​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാണ് സർക്കാരിന്‍റെ നിർദേശം.

റി​സോ​ർ​ട്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ക്രി​മി​ന​ൽ സം​ഭ​വ​ങ്ങ​ളോ​ട് ലോ​ക്ക​ൽ പോ​ലീ​സ് പ​ല​പ്പോ​ഴും ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​മേ​രി​ക്ക അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​പൂ​ർ​വ​മാ​യി മാ​ത്ര​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ക​ൾ ശി​ക്ഷ​ക്ക​പ്പെ​ടു​ന്ന​ത്.

രാ​ജു പ​ള്ള​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് നി​യു​ക്ത പ്ര​സി​ഡ​ന്‍റ്.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (​ഐ​പ
ഡാ​ള​സി​ൽ എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ന്.
ഡാ​ള​സ്: കേ​ര​ള എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന 46ാമ​ത് എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്
കുരുവിള കുര്യൻ ന്യൂജഴ്‌സിയിൽ അന്തരിച്ചു.
ന്യൂ​ജേ​ഴ്സി : തി​രു​വ​ൻ​വ​ണ്ടൂ​രി​ലെ തൈ​ക്കു​റു​ഞ്ഞി​യി​ൽ കു​ടും​ബാം​ഗം കുരുവിള കുര്യൻ (തങ്കച്ചൻ77) ന്യൂജഴ്‌സിയിൽ അന്തരിച്ചു.
റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൂ​ദാ​ശ ശനിയാഴ്ച.
ന്യൂ​യോ​ർ​ക്ക്: റോ​ക്‌ലാ​ൻ​ഡ് കൗ​ണ്ടി​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ്മാ ​ഇ​ട​വകയാ​യ സെന്‍റ് ജെ​യിം​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് പു​തു​താ​യി​ പേ​ർ​ൽ റി​വ​റി​ൽ (
ഫോർട്ട്​വർത്ത് കൊ​ല​പാ​ത​കം: പ്ര​തി ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​ന് വ​ധ​ശി​ക്ഷ.
ഫോർട്ട്​വർത്ത്: 2021 ശ​ര​ത് കാ​ല​ത്തി​ൽ​പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ലി​ന്യ​കൂ​മ്പാ​ര​ത്തി​ൽ ക​ത്തി​ച്ച കേ​സി​ൽ ജേ​സ​ൺ അ​ല​ൻ തോ​ൺ​ബ​ർ​ഗി​നെ കോ​ട​തി