• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം
Share
ലണ്ടൻ: യു​കെ​യി​ലെ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ര​ണ്ടാ​മ​ത് ദേ​ശീ​യ ഡ​ബി​ൾ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യ‌ാ​ഴ്ച കെ​റ്റ​റിം​ഗി​ൽ ന​ട​ക്കു​ന്ന റീ​ജി​യ​ണ​ൽ മ​ത്സ​ര​ത്തോ​ടെ ആ​രം​ഭി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് സ​മീ​ക്ഷ യു​കെ​യി​ലെ കാ​യി​ക​പ്രേ​മി​ക​ളു​ടെ മു​ന്നി​ലേ​ക്ക് എ​ത്തു​ന്ന​ത്. മാ​ർ​ച്ച 24ന് ​കോ​വ​ൻ​ട്രി​യി​ലാ​ണ് ഗ്രാ​ന്‍റ് ഫി​നാ​ലെ ന​ട​ക്കു​ന്ന​ത്.

കെ​റ്റ​റിം​ഗി​ൽ അ​ര​ങ്ങേ​റു​ന്ന റീ​ജി​യ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റ് കെ​റ്റ​റിം​ഗ്‌ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മ​ത്താ​യി, സെ​ക്ര​ട്ട​റി അ​രു​ൺ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ത്സ​രവി​ജ​യി​ക​ൾ​ക്ക് കൗ​ൺ​സി​ല​ർ അ​നൂ​പ് പാ​ണ്ഡെ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.